"അർദ്ധചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:نیم موصل
No edit summary
വരി 1:
{{prettyurl|Semiconductor}}
[[വൈദ്യുതി|വൈദ്യുതിയെ]] ഭാഗികമായി മാത്രം കടത്തി വിടുന്ന [[പദാര്‍ത്ഥങ്ങള്‍]] ആണ് അര്‍ദ്ധചാ‍ലകങ്ങള്‍. [[സിലിക്കണ്‍]], [[ജര്‍മ്മേനിയം]] തുടങ്ങിയ [[മൂലകങ്ങള്‍]] അര്‍ദ്ധചാലകങ്ങള്‍ക്കുദാഹരണമാണ്.
 
==അര്‍ദ്ധചാലകപ്രഭാവം==
അര്‍ദ്ധചാലകങ്ങളുടെ [[ചാലകത]] താപനിലക്കനുസരിച്ച് വര്‍ദ്ധിക്കുന്നു. ഈ പ്രതിഭാസത്തെയാണ്‌ അര്‍ദ്ധചാലകപ്രഭാവം എന്നു പറയുന്നത്. 1833-ല്‍ [[മൈക്കല്‍ ഫാരഡെ|മൈക്കല്‍ ഫാരഡെയാണ്‌]] ഈ പ്രതിഭാസം ആദ്യമായി വിശദീകരിച്ചത്.<ref name=computerhistory>http://www.computerhistory.org/semiconductor</ref>.
==അവലംബം==
<references/>
 
{{stub}}
"https://ml.wikipedia.org/wiki/അർദ്ധചാലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്