"അൽഫോൻസ് കണ്ണന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 22:
|}}
 
'''കെ. ജെ. അൽഫോൻസ് കണ്ണന്താനം''' [[1953]]-ൽ ജനിച്ചു. [[1979]]-ൽ [[ഐ.എ.എസ്]] കിട്ടി. [['ദേവികുളം സബ്കളക്ടർ,]][['മിൽമ' മാനേജിങ്ങ് ഡയറക്ടർ,]] [[കോട്ടയം ജില്ലാ കളക്ടർ,]] [[ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ]], [[കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ]] എന്നീ സ്ഥാനങ്ങൾ വഹിച്ചു. [[1994]]-ൽ '''ജനശക്തി''' എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ [[ടൈം ഇൻറർനാഷണൽ മാഗസീൻ]] തിരഞ്ഞെടുക്കുകയുണ്ടായി. 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ [[കാഞ്ഞിരപ്പള്ളി]] നിയോജനകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി [[നിയമസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി, രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് ആഗസ്റ്റ് 3, 2017 നു സ്ഥാനം ഏറ്റെടുത്തു.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/അൽഫോൻസ്_കണ്ണന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്