"കൃഷ്ണമചാരി ശ്രീകാന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കൃഷ്ണമാചാരി ശ്രീകാന്ത് >>> കൃഷ്ണമചാരി ശ്രീകാന്ത്: plz hear audio file for correct pronounciation
chief selector
വരി 35:
source = http://content-usa.cricinfo.com/ci/content/player/34103.html}}
 
'''കൃഷ്ണമാചാരി (ക്രിസ്) ശ്രീകാന്ത്''' {{audio|Krishnamachari_Srikkanth.ogg|pronunciation}} മുന്‍ ഇന്ത്യന്‍ [[ക്രിക്കറ്റ്]] കളിക്കാരനും [[ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം|ദേശീയ ടീം]] ക്യാപ്റ്റനുമായിരുന്നു.
ഇപ്പോള്‍ [[ഇന്ത്യന്‍ ക്രിക്കറ്റ് ടീം|ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ]] മുഖ്യ സെലക്ടറാണ്.<ref>{{cite web|publisher = Rediff|url = http://www.rediff.com/cricket/2008/sep/27kris.htm|title = Srikkanth is new cricket selection panel chief|accessdate = സെപ്റ്റംബര്‍ 27 2008}}</ref>

[[1959]] [[ഡിസംബര്‍ 21]]-നു [[തമിഴ്നാട്|തമിഴ്‌നാട്ടിലെ]] മദ്രാസില്‍ (ഇപ്പോള്‍ [[ചെന്നൈ]]) ജനിച്ചു. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് [[1981]] മുതല്‍ [[1993]] വരെ ഇന്ത്യക്കു വേണ്ടി കളിച്ചു. 1981-ല്‍ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിനെതിരെ]] അഹമ്മദാബാദില്‍ വെച്ചു നടന്ന ഏകദിനമല്‍സരത്തില്‍ തന്റെ 21-ആം വയസ്സിലായിരുന്നു ശ്രീകാന്തിന്റെ അരങ്ങേറ്റം. രണ്ടു ദിവസത്തിനു ശേഷം [[മുംബൈ|മുംബൈയില്‍]] വെച്ചു നടന്ന ടെസ്റ്റ് മല്‍സരത്തില്‍ ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് മല്‍സരം കളിച്ചു. അരങ്ങേറ്റത്തില്‍ തന്നെ [[സുനില്‍ ഗാവസ്കര്‍|സുനില്‍ ഗാവസ്കറുടെ]] ഒപ്പം ഓപ്പണ്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ട ശ്രീകാന്ത്, പിന്നീട് തന്റെ ആക്രമണോല്‍സുക ശൈലിയിലൂടെ ഓപ്പണിങ്ങ് ബാറ്റിങ്ങിന്റെ നിര്‍വ്വചനം തിരുത്തിക്കുറിച്ചു. സ്ഥിരതയില്ലായ്മ ശ്രീകാന്തിന്റെ ഒരു പോരായ്മയായി കണക്കാക്കപ്പെടുന്നു.
 
[[Image:Kris Srikkanth graph.png|right|thumb|350px|Kris Srikkanth's career performance graph.]]
Line 43 ⟶ 46:
 
{{അപൂര്‍ണ്ണം}}
 
==അവലംബം==
<references/>
 
[[en:Krishnamachari Srikkanth]]
"https://ml.wikipedia.org/wiki/കൃഷ്ണമചാരി_ശ്രീകാന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്