"എം. കൃഷ്ണൻ നായർ (നിരൂപകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
{{ToDisambig|എം. കൃഷ്ണൻ നായർ}}
[[പ്രമാണം:M-krishnan-nair.jpg|thumb|150px|right|പ്രൊഫ. എം കൃഷ്ണൻ നായർ]]
എം കൃഷ്ണൻ നായർ ([[മാർച്ച് 3]], [[1923]] - [[ഫെബ്രുവരി 23]], [[2006]]) മലയാളത്തിലെ പ്രസിദ്ധനായ ഒരു സാഹിത്യ വിമർശകനായിരുന്നു.
 
== ആദ്യ കാലം ==
 
[[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] വി കെ മാധവൻ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാർച്ച് 3നു3-ന് കൃഷ്ണൻ നായർ ജനിച്ചു. സ്കൂൾ‍ വിദ്യാഭ്യാസത്തിനു ശേഷം [[തിരുവനന്തപുരം]] [[യൂണിവേഴ്സിറ്റി കോളജ്|യൂണിവേഴ്സിറ്റി കോളജിൽ]] നിന്ന് [[മലയാളം|മലയാളത്തിൽ]] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [[എറണാകുളം]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളജിൽ]] നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു.
 
== സാഹിത്യ വാരഫലം ==
വരി 38:
== മരണം ==
 
2006 ഫെബ്രുവരി 23-ന് വൈകീട്ട് 3:30-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൃഷ്ണൻ നായർ അന്തരിച്ചു. [[ന്യുമോണിയ|ന്യുമോണിയയും]] [[ഹൃദയാഘാതം|ഹൃദയാഘാതവുമായിരുന്നു]] മരണകാരണം. ഭാര്യയും അഞ്ച് പെണ്മക്കളുമുണ്ട്. ഏക മകൻ വേണുഗോപാൽ 1986-ൽ ഒരു വാഹനാപകടത്തിൽ മരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/എം._കൃഷ്ണൻ_നായർ_(നിരൂപകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്