"പത്രോസ് ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
| caption =
| birth_place = [[ബെത്‌സെയ്ദ]]
| death_place = [[റോം]], by കുരിശുമരണം
Feast. =July 29
| titles = അപ്പസ്തോലന്മാരുടെ നേതാവ്, ആദ്യ മാർപ്പാപ്പ, രക്തസാക്ഷി, ധർമ്മോപദേശകൻ
| canonized_date =
Line 30 ⟶ 31:
റോമൻ രക്തസാക്ഷികളുടെ ചരിത്രം അനുസരിച്ച് ഇദ്ദേഹത്തിന്റെയും [[പൗലോസ് ശ്ലീഹാ]]യുടേയും പെരുന്നാൾ ജൂൺ 29-ന് ആഘോഷിക്കുന്നു. എന്നാൽ കൃത്യമായ മരണദിനം അതാണ് എന്നതിന് ഉറപ്പുള്ള രേഖകൾ ഒന്നും ഇല്ല. പരക്കെ പ്രചാരമുള്ള ഒരു പാരമ്പര്യം അനുസരിച്ച്, പത്രോസിനെ റോമൻ അധികാരികൾ, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തലകീഴായി കുരിശിൽ തറച്ചു കൊല്ലുകയാണ് ചെയ്തത്. യേശുവിന്റെ മാതിരിയുള്ള മരണം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ വിനീതത്ത്വം അനുവദിക്കാതിരുന്നതുകൊണ്ടാണ് തലകീഴായി കുരിശിൽ തറക്കപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചതത്രെ.<ref>കെ. പി. അപ്പന്റെ ‍ബൈബിൾ വെളിച്ചത്തിന്റെ കവചം എന്ന ഗ്രന്ഥത്തിലെ, വിളിക്കപ്പെട്ടവരുടെ കുരിശ് എന്ന ലേഖനം</ref>
{{ശ്ലീഹന്മാർ}}
 
== അവലംബം ==
{{commonscat|Saint Peter}}
"https://ml.wikipedia.org/wiki/പത്രോസ്_ശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്