"ഇൻഷുറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സാമ്പത്തികം നീക്കം ചെയ്തു; വർഗ്ഗം:ഇൻഷുറൻസ് ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
ഭാവിയിൽ ഉണ്ടേയാക്കാവുന്ന ഒരു നഷ്ടത്തിനു സാമ്പത്തികപരിഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂറായി പണം ഒരു സ്രോതസ്സിൽ ശേഖരിക്കുന്ന രീതിയെ '''ഇൻഷുറൻസ്''' എന്നു പറയുന്നു. [[മനുഷ്യൻ|മനുഷ്യരുടേയോ]] ജന്തുക്കളുടേയോ ജീവൻ, [[ആരോഗ്യം]] കൂടാതെ വൈദ്യുതോപകരണങ്ങൾ, ഭവനം, വാഹനങ്ങൾ, കാർഷിക വിളകൾ തുടങ്ങിയ മേഖലകളിൽ ഇൻഷുറൻസ് നടപ്പാക്കിവരുന്നു. ഏതെങ്കിലും ഒരു ഇൻഷുറൻസ് സ്ഥാപനം ആയിരിക്കും ഇൻഷുറൻസ് നൽകുന്നത്. ഇൻഷുറസ് നേടുന്ന ആളിനെ പോളിസിയുടമ എന്നാണ് അറിയപ്പെടുന്നത്. അതിലേയ്ക്കായി പ്രസ്തുത സ്ഥാപനത്തിലേയ്ക്ക് നിശ്ചിത തുക അടയ്ക്കുന്നു. ഇതിനെ ഇൻഷുറൻസ് പ്രീമിയം എന്നു പറയുന്നു. പോളിസികളിൽ മാസം തോറുമോ വർഷം തോറുമോ പ്രിമീയം അടയ്ക്കാവുന്നതാണ്. ഓരോ പോളിസിയിലും ഒരു നിശ്ചിത കാലയളവിലേയ്ക്കാണ് പ്രിമീയം അടയ്ക്കുന്നത്. കാലാവധിക്കുശേഷം ഒരു നിശ്ചിത തുക കഴിച്ച് ബാക്കി തുക ലഭിക്കുന്ന പോളിസിയാണ് ജീവനുമായി ബന്ധപ്പെട്ട പോളിസികൾ. പക്ഷേ വാഹന ഇൻഷുറൻസിൽ തുകയൊന്നും തിരികെ ലഭിക്കുന്നില്ല. പോളിസിയുടെ കാലാവധിക്കുള്ളിൽ അപകടം, വേറെ ഏതെങ്കിലും രീതിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയ്ക്ക് പോളിസി ഉടമയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു.
==ചരിത്രം==
 
ഇൻഷുറൻസ് എന്ന ആശയം എവിടെയാണ് നിലവിൽ വന്നതെന്നോ എങ്ങനെയാണ് വന്നതെന്നോ ഉള്ളതിനെപറ്റിയുള്ള വിവരങ്ങൾ അജ്ഞാതമാണ്, എന്നാൽ 4500 [[ബി.സി.]]യിൽ പുരാതന [[റോം]], [[ബാബിലോണിയ]]ൻബാബിലോണിയൻ സംസ്കാരങ്ങളിൽ ഇൻഷുറൻസിനോട് സാമ്യമുള്ള ഏതോ ആശയം നിലവിലുണ്ടായിരുന്നു, [[ഭാരതം|ഭാരതത്തിന്റെ]] പുരാതന നിയമഗ്രന്ഥമായ [[മനുസ്മൃതി]]യിലുംമനുസ്മൃതിയിലും ഇതിനോട് സാമ്യമുള്ള ആശയങ്ങൾ കാണാം. എന്നാൽ ആധുനിക രീതിയിലുള്ള ഇൻഷുറൻസിന് തുടക്കം കുറിച്ചത് [എ.ഡി.]] 12-ആം നൂറ്റാണ്ടിൽ മാത്രമാണ്. [[മറൈൻ ഇൻഷുറൻസ്|മറൈൻ ഇൻഷുറൻസാണ്]] ഏറ്റവും പഴക്കമുള്ള ഇൻഷുറൻസ് മേഖല. ഭാരതത്തിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി 1818 ആരംഭിച്ച [[ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി]]യാണ്.<ref>{{cite book|author1=ഡോ. സണ്ണിക്കുട്ടി തോമസ്|title=പ്രിൻസിപ്പിൾസ് ഓഫ് ഇൻഷുറൻസ്|publisher=പ്രതിഭ പബ്ലിക്കേഷൻസ്|page=11|accessdate=27 മാർച്ച് 2015}}</ref>
പണ്ടുകാലങ്ങളിൽ കപ്പലുടമകൾ തങ്ങളുടെ വ്യാപര യാത്രകൾക്ക് ആവശ്യമായ വായ്‌പകൾ വാങ്ങിയിരുന്നു. യാത്രയ്‌ക്കിടെ കപ്പൽ തകർന്നാൽ വായ്‌പ തിരിച്ച് അടയ്‌ക്കേണ്ടതില്ല എന്നായിരുന്നു വ്യവസ്ഥ. യാത്രയ്‌ക്കിടയിൽ മുങ്ങിപ്പോകുന്ന കപ്പലുകൾ മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ ഈ തുക പര്യാപ്‌തമായിരുന്നു.എന്നാൽ ആധുനിക രീതിയിലുള്ള ഇൻഷുറൻസിന് തുടക്കം 1600 -കളിലാണ് .
[https://wol.jw.org/ml/wol/d/r162/lp-my/102001121 ഉണരുക! പറയുന്നു] "വ്യാപര കപ്പൽയാത്രകളുമായി ബന്ധപ്പെട്ട ഇത്തരം ഇടപാടുകളാണു പിൽക്കാലത്ത്‌ ലോകത്തിലെ ഏറ്റവും പേരുകേട്ട ഇൻഷ്വറൻസ്‌ സ്ഥാപനങ്ങളിൽ ഒന്നായിത്തീർന്ന ‘ലണ്ടനിലെ ലോയ്‌ഡ്‌സി’ൻറെ പിറവിയിലേക്കു നയിച്ചത്‌. 1688 ആയപ്പോഴേക്കും, എഡ്വേർഡ്‌ ലോയ്‌ഡ്‌ എന്നയാൾ നടത്തിയിരുന്ന ഒരു കോഫി ഹൗസിൽ അനൗദ്യോഗികമായി കൂടിവന്ന് ബിസിനസ്‌ ചെയ്യുന്നത്‌ ലണ്ടനിലെ പല വ്യാപാരികളുടെയും പണമിടപാടുകാരുടെയും പതിവായിത്തീർന്നു. കപ്പലുടമകളുമായി ഇൻഷ്വറൻസ്‌ കരാറുകളിൽ ഏർപ്പെട്ടിരുന്ന ഈ വ്യക്തികൾ, ഒരു നിശ്ചിത തുകയ്‌ക്കുള്ള നഷ്ടമുണ്ടായാൽ തങ്ങൾ അതു വഹിച്ചുകൊള്ളാമെന്നു—⁠അതിനു പകരമായി കപ്പലുടമകൾ ഒരു തുക അഥവാ പ്രീമിയം അടയ്‌ക്കണമായിരുന്നു—⁠സമ്മതിച്ചുകൊണ്ട് ആ തുകയുടെ അടിയിൽ സ്വന്തം പേരെഴുതുന്ന രീതിയുണ്ടായിരുന്നു. ഈ ഇൻഷ്വറർമാർ പിന്നീട്‌ അടിയിൽ എഴുതുന്നവർ എന്നർഥമുള്ള ‘അണ്ടർറൈറ്റർമാർ’ എന്നറിയപ്പെടാൻ ഇടയായി. തുടർന്ന്, 1769-ൽ ലോയ്‌ഡ്‌സ്‌ അണ്ടർറൈറ്റർമാരുടെ ഒരു ഔദ്യോഗിക സംഘമായിത്തീർന്നു. ക്രമേണ അവരുടെ സ്ഥാപനം സമുദ്ര അപകടങ്ങൾ ഇൻഷ്വർ ചെയ്യുന്ന കമ്പനികളുടെ മുൻനിരയിൽ എത്തി."
ഭാരതത്തിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി 1818 ആരംഭിച്ച [[ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി]]യാണ്.<ref>{{cite book|author1=ഡോ. സണ്ണിക്കുട്ടി തോമസ്|title=പ്രിൻസിപ്പിൾസ് ഓഫ് ഇൻഷുറൻസ്|publisher=പ്രതിഭ പബ്ലിക്കേഷൻസ്|page=11|accessdate=27 മാർച്ച് 2015}}</ref>
 
==വിവിധ തരം ഇൻഷുറൻസുകൾ==
ഇൻഷുറൻസുകളെ പൊതുവേ രണ്ടായി തിരിച്ചിരിക്കുന്നു;
"https://ml.wikipedia.org/wiki/ഇൻഷുറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്