"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 53:
:വിവരങ്ങൾ ഉള്ള എന്തിനും വിക്കിപീഡിയയിൽ സ്ഥാനമുണ്ടെന്ന വാദത്തോട് യോജിക്കാൻ വയ്യ. വിക്കിപീഡീയ പോലുള്ള ഒരു വിജ്ഞാനകോശത്തിൽ എന്തിനെക്കുറിച്ചൊക്കെ എഴുതാം, എന്തിനെക്കുറിച്ചൊക്കെ എഴുതാൻ പറ്റില്ല എന്നതിനു ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണ്. അതില്ലാതിരിക്കുമ്പോൾ വിക്കിപീഡിയ വിജ്ഞാനകോശം എന്ന രീതിയിൽ നിന്നു വ്യതിചലിക്കാൻ തുടങ്ങും. അങ്ങനെ വ്യതിചലിക്കാതിരിക്കാനാണ് വിക്കിപീഡിയയിൽ ശ്രദ്ധേയതാനയങ്ങൾ രൂപീകരിക്കുന്നത്. കേരളത്തിലെ സ്കൂളുകളുടെ വിഷയത്തിൽ മുൻപ് തന്നെ ഒരു ചർച്ച പ്രധാന ലിസ്റ്റിൽ നടന്നിരുന്നു. അന്ന് ഐ.ടി @സ്കൂളിനു തന്നെ കേരളത്തിലെ എല്ലാ സ്കൂളുകളേയും വിക്കിപീഡിയയിൽ എത്തിക്കാൻ പദ്ധതികൾ ഉണ്ടായിരുന്നു. അതിൽ പലരും എതിർപ്പുകൾ പ്രകടിപ്പിച്ചപ്പോഴാണ് സ്കൂൾ വിക്കി എന്നൊരു ആശയവുമായി അവർ മുന്നോട്ട് പോയത്. എത്ര ആദ്യം തന്നെ ആ നയങ്ങൾ രൂപീകരിക്കുന്നുവോ അത്രയും നല്ലത് എന്നതാണെന്റെ അഭിപ്രായം. വൈകുന്തോറും പ്രശ്നങ്ങൾ അധികമാവുകയേ ഉള്ളൂ. --[[ഉപയോക്തവ്:Anoopan|അനൂപ് | Anoop ]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 10:46, 13 ജനുവരി 2012 (UTC)
==നിലവിലുള്ള ശ്രദ്ധേയതനയം തിരുത്തുന്നതു സംബന്ധിച്ച് പുതിയ ചർച്ചക്കായി==
കൂടുതൽ വിവരങ്ങൾ [[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B2.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE .E0.B4.B6.E0.B5.8D.E0.B4.B0.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.87.E0.B4.AF.E0.B4.A4 .E0.B4.B8.E0.B4.82.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.BF.E0.B4.9A.E0.B5.8D.E0.B4.9A|നയരൂപീകരണതാളിൽ]] .E0.B4.A8.E0.B4.AF.E0.B4.AA.E0.B5.81.E0.B4.A8.E0.B4.B0.E0.B4.BE.E0.B4.B5.E0.B4.BF.E0.B4.B7.E0.B5.8D.E0.B4.95.E0.B4.B0.E0.B4.A3--[[ഉപയോക്താവ്:Ranjithsiji|<span .E0.B4.9A.E0.B5.BC.E0.B4.9A.E0.B5.8D.E0.B4.9Astyle="color:green;font-size:13px;">രൺജിത്ത് നയരൂപീകരണതാളിൽസിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 05:24, 1 സെപ്റ്റംബർ 2017 (UTC)
"ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.