"കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,097 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
more informations
(89.148.50.151 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1973342 നീക്കം ചെയ്യുന്നു)
(more informations)
 
[[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളിൽ]] സോഫ്റ്റ്‌വെയർ ആദ്യം [[റാം|റാമിലേക്ക്]] നിറയ്ക്കുന്നു, [[റാം|റാമിൽ]] നിന്നും നിർദ്ദേശങ്ങൾ ഒന്നൊന്നായി എടുത്ത് [[സെൻട്രൽ പ്രോസസിങ്ങ് യൂണിറ്റ്]] നടപ്പിലാക്കുന്നു.
 
പ്രത്യേക ഔട്ട്പുട്ട് കിട്ടുന്നതിനായി കംപ്യൂട്ടറിൽ സംഭരിച്ചിട്ടുള്ള വിവരങ്ങളെയും നിർദ്ദേശങ്ങളെയും സോഫ്റ്റ് വെയർ എന്ന് വിളിക്കാം. പൊതുവായി സോഫ്റ്റ് വെയറുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. സിസ്റ്റം സോറ്റ് വെയർ എന്നും ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ എന്നും. ഒരു കംപ്യൂട്ടർ  അതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്നതിനെ സിസ്റ്റം സോഫ്റ്റ് വെയർ  എന്നും സിസ്റ്റം സോഫ്റ്റ് വെയറുകളെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നും ഫേം വെയറെന്നും വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു. ഒരു ഉപയോക്താവ് അയാളുടെ പ്രത്യേക ആവശ്യത്തിനുപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ എന്നും വിളിക്കുന്നു. ഹാർഡ്് വെയർ സംബന്ധമായ മറ്റ് സഹായങ്ങൾക്ക് Tech Mates എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സംശയങ്ങൾ പോസ്റ്റ് ചെയ്യാം. വെബ് വിലാസം. <nowiki>https://www.facebook.com/groups/1664774307081284/</nowiki>. ഫോണിലൂടെയും സംശയങ്ങൾക്ക് മറുപടി ലഭിക്കുന്നു. 9847165516
 
== ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ==
8

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2597936" എന്ന താളിൽനിന്ന് ശേഖരിച്ചത്