"യൂട്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 29:
|caption = യൂട്യൂബിന്റെ ഹോംപേജ്
}}
ഇപ്പോൾ ഗൂഗിൾ ഉടമസ്ഥതയിലുള്ള [[ഇന്റർനെറ്റ്]] വീഡിയോ ഷെയറിംഗ് [[വെബ്‌സൈറ്റ്|വെബ്‌സൈറ്റാണ്‌]] '''യൂട്യൂബ്'''. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ ഖണ്ഡങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു. [[2005]] ഫെബ്രുവരിയിൽ [[പേയ് പാൽ|പേപ്പാൽ]] എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്. [[കാലിഫോർണിയ|കാലിഫോർണിയയിലെ]] സാൻ ബ്രൂണൊ അസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി [[അഡോബ്]] ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. വീഡിയോ ഖണ്ഡങ്ങൾ, സംഗീതം, ടെലിവിഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബിൽ അംഗമായാൽ ആർക്കും വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ശ്ലീലമായ വീഡിയോകൾ മാത്രമാണ് അനുവദിക്കുക. പുതിയ ഉപഭോക്താക്കൾക്ക് 10 മിനുട്ടിൽ കൂടുതൽ വീഡിയോ കയറ്റാൻ അനുമതി നൽകുന്നില്ല. [[ഓർക്കുട്ട്]] പോലെ തന്നെ എല്ലാ രാജ്യങ്ങളിലും യുട്യൂബിനു അനുമതി നൽകിയിട്ടില്ല. ഉപഭോക്താക്കൾക്ക് യൂട്യൂബിൽ നിന്ന് വീഡിയോ ഖണ്ഡങ്ങൾ ഡൗൻലോഡ് ചെയ്യാനും സാധിക്കും. ഇതിനായി യൂട്യൂബെക്സ് എന്ന ജാലികയിൽ കയറി വീഡിയോ വിലാസം നൽകിയാൽ മതി.<ref>{{cite web | title=Surprise! There's a third YouTube co-founder|author=Hopkins, Jim| publisher = [[USA Today]]| url =http://www.usatoday.com/tech/news/2006-10-11-youtube-karim_x.htm|accessdate= 2008-11-29 }}</ref>
[[File:YouTube logo 2015.svg|thumb|2005 മുതൽ 2017 വരെ ഉപയോഗിച്ചിരുന്ന ലോഗോ]]

== ചരിത്രം ==
Line 39 ⟶ 38:
 
ചെനും കരീമും ഒന്നാന്തരം പ്രോഗ്രാമർമാരും ഹാർലി മികച്ചൊരു വെബ് ഡിസൈനറും ആയിരുന്നു. എതാണ്ടിതേ സമയത്ത് ഹാർലി പേപ്പാൽ വിടുകയും മെൻലൊ പാർക്കിലെ തന്റെ ഗാരേജിൽ സ്വന്തമായി വെബ് ഡിസൈനിംഗ് പ്രവർത്തനം തുടരുകയും ചെയ്തു. ചെനും കരീമും തങ്ങളുടെ ഒഴിവുസമയങ്ങൾ ഹാർലിയോടൊപ്പം വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് രൂപപ്പെടുത്തുന്നതിൽ പങ്കാളികളായി. 2005 മെയ്മാസത്തിൽ ഈസുഹൃത്തുക്കളുടെ ശ്രമം വിജയിക്കുകയും വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് പൂർണ്ണമായി പ്രവർത്തന സജ്ജമാവുകയും ചെയ്തു.<ref>{{cite web | title=BBC strikes Google-YouTube deal|author=Weber, Tim| publisher = [[BBC]]| url =http://news.bbc.co.uk/1/hi/business/6411017.stm|accessdate= 2009-01-17 }}</ref>
[[File:YouTube logo 2015.svg|thumb|2005 മുതൽ 2017 വരെ ഉപയോഗിച്ചിരുന്ന ലോഗോ]]
 
== ടെസ്ക് ടോപ് യുടൂബ് ==
 
"https://ml.wikipedia.org/wiki/യൂട്യൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്