"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണക്കുകൾ വ്യക്തമാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:8100:3921:D4F7:B91D:CE26:377:8B88 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം...
വരി 19:
}}
 
[[മുഖ്യധാരാക്രൈസ്തവർ|മുഖ്യധാരാക്രൈസ്തവരിൽ]] നിന്നു വ്യത്യസ്തമായി [[ക്രിസ്തീയസഭാപുനരുദ്ധാരണവാദം|പുനരുദ്ധാരണവിശ്വാസികളും]],<ref>{{cite journal| author=Stark et al.| last2=Iannaccone| year=1997| first2=Laurence| title=Why Jehovah's Witnesses Grow So Rapidly: A Theoretical Application| journal=Journal of Contemporary Religion| volume=12| issue=2| pages=133–157| doi=10.1080/13537909708580796}}</ref> [[സഹസ്രാബ്ദവാദം|സഹസ്രാബ്ദവാഴ്ച്ചക്കാരും]],<ref>"Mankind’s Millennium Under God’s Kingdom—Why Literally So", The Watchtower–April 15, 1967</ref> [[അത്രിത്വം|അത്രിത്വവിശ്വാസങ്ങൾ]] പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര [[ക്രിസ്തുമതം|ക്രിസ്തീയ]]<ref>{{Cite web| url = http://www.religioustolerance.org/chr_defn.htm|title=Religious Tolerance.org}} {{Cite web | url = http://www.beliefnet.com/Faiths/Christianity/index.aspx|title=BeliefNet}} {{Cite web |url = http://www.adherents.com/Religions_By_Adherents.html#Christianity|title=Adherents.com}} {{Cite web|url=http://religions.pewforum.org/reports|title= Statistics on Religion}}</ref> മതവിഭാഗമാണ്<ref>{{Cite web|url= http://www.bbc.co.uk/religion/religions/witnesses/ataglance/glance.shtml|title= Religion & Ethics Jehovah's Witnesses}} {{Cite web|url=http://www.worldalmanacforkids.com/WAKI-ViewArticle.aspx?pin=w-rlg00700&article_id=512&chapter_id=11&chapter_title=Religion&article_title=Adherents_of_All_Religions|title= Major Christian Denominations}} {{Cite web|url=http://www.thefreedictionary.com/Jehovah's+Witness|title= The American Heritage Dictionary}}</ref> '''യഹോവയുടെ സാക്ഷികൾ''' ([[ഇംഗ്ലീഷ്]]:'''Jehovah's Witnesses''').<ref>[http://www.thefreedictionary.com/Jehovah's+Witness The American Heritage® Dictionary]</ref> ഈ [[മത മതം]] 85എഴുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികൾ [[സുവിശേഷപ്രവർത്തനം|സുവിശേഷപ്രവർത്തനത്തിൽ]] ഏർപ്പെടുന്നതായും, ഒരു കോടി ഇരുപതുലക്ഷത്തിൽ പരം സമ്മേളന ഹാജർ ഉള്ളതായും, ഒരു കോടി എൺപതുലക്ഷത്തിൽ പരം വാർഷിക [[ക്രിസ്തുവിന്റെ സ്മാരകാചരണം|സ്മാരക]] ഹാജർ ഉള്ളതായും രേഖപ്പെടുത്തുന്നു.<ref>[http://www.jw-media.org/aboutjw/article41.htm#membership Statistics at Jehovah's Witnesses official website, 2010.]</ref> ഈ [[ലോകം|ലോക]] വ്യവസ്ഥിതിയെ [[അർമ്മഗദോൻ|അർമ്മഗദോനിലൂടെ]] ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ [[ദൈവരാജ്യം]] സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.<ref name="Britannica Concise Encyclopedia">{{Cite book|title=Britannica Concise Encyclopedia|publisher= Encyclopedia Britannica, Inc.|year=2007|chapter=Jehovah's Witness|isbn=978-1-59339-293-2}}</ref>
 
[[ചാൾസ് ടെയ്സ് റസ്സൽ|സി.ടി. റസ്സൽ]] എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ''[[ബൈബിൾ വിദ്യാർത്ഥികൾ]]'' എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ [[ഏശയ്യായുടെ പുസ്തകം|യെശയ്യാവ്]] 43:10-12{{fn|(൨)}} ആധാരമാക്കി ''യഹോവയുടെ സാക്ഷികൾ'' എന്ന നാമം സ്വീകരിച്ചത്. ''[[വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി]]'' എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം [[ബൈബിൾ|ബൈബിളിൽ]] മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള [[യഹോവയുടെ സാക്ഷികളുടെ ഭരണസംഘം|ഭരണസംഘമാണ്]] ഇവരുടെ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിനും]], പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്{{തെളിവ്}}.
വരി 29:
[[രാഷ്ട്രതന്ത്രം|രാഷ്ട്രീയമായി]] നിഷ്പക്ഷരായിരിക്കാനും, [[ദേശീയപതാക|ദേശീയപതാകയെ]] വന്ദിക്കാതിരിക്കാനും, [[ദേശീയഗാനം]] പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസ്സാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്{{തെളിവ്}}. തൻനിമിത്തം, പല രാജ്യങ്ങളിൽ ഇവർ നിരന്തര പിഡനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഇവരുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്യപെട്ടിരിക്കുന്നു. ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിൽ പ്രത്യേകിച്ച് [[മൗലികാവകാശം|പൗരാവകാശ]] മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്{{തെളിവ്}}.
{{യഹോവയുടെ സാക്ഷികൾ}}
 
 
 
 
മറ്റു രേഖകൾ യഹോവയുടെ സാക്ഷികളെക്കുറിച്ച് വിശ്വസിക്കുന്നതിനേക്കാൾ ഏറ്റവും ഉത്തമം jw.org എന്ന വെബ്സൈറ്റ് സന്ദർശിക്കുന്നതായിരിക്കും....... ദയവായി സന്ദർശിക്കുക
 
== ചരിത്രം ==
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്