"കാന്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|magnetism}}
'''കാന്തികത (ആംഗലേയം: magnetism)''', ഒരുവസ്തു, മറ്റു വസ്തുക്കളെ ആകര്‍ഷിക്കുകയോ വികര്‍ഷിക്കുകയോ ചെയ്യുന്ന പ്രതിഭാസം. കാന്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ് [[കാന്തം|കാന്തങ്ങള്‍]]. [[ഇരുമ്പ്]], [[ഉരുക്ക്]] മുതലായ വസ്തുക്കളെ കാന്തങ്ങള്‍ ശക്തമായി ആകര്‍ഷിക്കുന്നു. എങ്കിലും മറ്റെല്ലാ വസ്തുക്കളും കുറഞ്ഞ അളവിലെങ്കിലും [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്താല്‍]] സ്വാധീനിക്കപ്പെടുന്നുണ്ട്.
[[Image:Magnet0873.png|right|thumb|300px|<center>ഇരുമ്പുതരികള്‍ ഒരു കാന്തികദണ്ഡിന്റെ കാന്തികക്ഷേത്രത്തില്‍‎</center>]]
"https://ml.wikipedia.org/wiki/കാന്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്