"വിക്കിപീഡിയ:വിക്കിഡാറ്റ പരിശീലനശിബിരം - 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 43:
 
==പ്രത്യേക മേഖല - തിരുത്തൽ വിഷയം==
വിക്കിഡാറ്റ ട്രെയിനിങ്ങിന്റെ ഭാഗമായി മാതൃകാപരിശീലനത്തിനുവേണ്ടി [[കേരളത്തിലെ_ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ_പട്ടിക | ‘കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ‘വിദ്യാഭ്യാസസ്ഥാപനങ്ങൾ’]] എന്ന മേഖലയിലെ ലേഖനങ്ങൾ വികസിപ്പിക്കാനും കുറ്റമറ്റതാക്കാനും ആവശ്യമെങ്കിൽ അതിൽ ഉൾപ്പെടേണ്ട പുതിയ ലേഖനങ്ങൾ നിർമ്മിക്കുവാനും നിർദ്ദേശിക്കുന്നു. കേരളത്തിലെ വിവിധയിനം സർക്കാർ / സർക്കാരിതര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സമ്പൂർണ്ണമായ പട്ടികകൾ, അത്തരം സ്ഥാപനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, അവയുടെ ഭൂസ്ഥാനങ്ങൾ, സ്ഥാപിച്ച വർഷം തുടങ്ങിയ വിവരങ്ങൾ വിക്കിഡാറ്റയുമായി കണ്ണി ചേർക്കുന്നതിനു സഹായിക്കുക എന്നതാണു് ഈ ലഘുപദ്ധതിയിലെ മുൻഗണന. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും അല്ലാത്തവർക്കും അടുത്ത ഏതാനും ദിവസങ്ങളിൽ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താവുന്നതാണു്.
===വിക്കിഡാറ്റയുടെ വികസനം പരിശീലിക്കാനും ലേഖനവികസനത്തിനും വേണ്ടിയുള്ള അടിസ്ഥാനലേഖനം: (Root article as a scope for editathon and for the training of Wikidata WDT17-ML) ===
[[കേരളത്തിലെ_ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ_പട്ടിക| ‘കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ’]]
 
==പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ==
'''<big>(രെജിസ്ത്രേഷൻ അവസാനിച്ചിരിക്കുന്നു. ഇപ്പോൾ മുതൽ പേരു ചേർക്കുന്ന പുതിയ ഉപയോക്താക്കളെ പരിശീലനത്തിനു് പരിഗണിക്കുന്നതല്ല) 2017 ഓഗസ്റ്റ് 27 രാത്രി 9.00 മണി IST</big>'''.