"വിക്കിപീഡിയ:വിക്കിഡാറ്റ പരിശീലനശിബിരം - 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 40:
==രെജിസ്ത്രേഷൻ==
മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിക്കിമീഡിയ പദ്ധതികളിൽ ഇതിനകം തൃപ്തികരമായി സംഭാവന ചെയ്തു പരിചയമുള്ള സജീവ ഉപയോക്താക്കളെയാണു് വിക്കിഡാറ്റ പരിശീലനം ലക്ഷ്യമിടുന്നതു്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഭാവിയിൽ വിക്കിപീഡിയ, വിക്കി ഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, ഓപ്പൺ സ്റ്റ്രീറ്റ് മാപ്പ് തുടങ്ങിയ പദ്ധതികളും വിക്കിഡാറ്റയുമായുള്ള ബന്ധപ്പെടുത്തലുകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുമെന്നാണു് സംഘാടകർ പ്രതീക്ഷിക്കുന്നതു്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിക്കിപീഡിയാ പ്രവർത്തകർ 2017 ഓഗസ്റ്റ് 27 ഞായറാഴ്ച വൈകീട്ട് 69:00 മണിക്കുമുമ്പ് നിർബ്ബന്ധമായും ഇവിടെ പേരു ചേർക്കുക. പരമാവധി 1520 ഉപയോക്താക്കളെയാണു് പ്രതീക്ഷിക്കുന്നതു്. കൂടുതൽ പരിശീലനാർത്ഥികളുണ്ടെങ്കിൽ മുൻസംഭാവനകളുടെ വിവരം, സജീവത്വം തുടങ്ങിയ ഘടകങ്ങൾക്കു് മുൻഗണന നൽകുന്നതായിരിക്കും. പങ്കെടുക്കുന്നവർ സ്വന്തമായി ലാപ്‌ടോപ്പ് കൊണ്ടുവരാൻ ശ്രമിക്കേണ്ടതാണു്.
 
==പ്രത്യേക മേഖല - തിരുത്തൽ വിഷയം==
വിക്കിഡാറ്റ ട്രെയിനിങ്ങിന്റെ ഭാഗമായി മാതൃകാപരിശീലനത്തിനുവേണ്ടി ‘കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ‘ എന്ന മേഖലയിലെ ലേഖനങ്ങൾ വികസിപ്പിക്കാനും കുറ്റമറ്റതാക്കാനും ആവശ്യമെങ്കിൽ അതിൽ ഉൾപ്പെടേണ്ട പുതിയ ലേഖനങ്ങൾ നിർമ്മിക്കുവാനും നിർദ്ദേശിക്കുന്നു. കേരളത്തിലെ വിവിധയിനം സർക്കാർ / സർക്കാരിതര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സമ്പൂർണ്ണമായ പട്ടികകൾ, അത്തരം സ്ഥാപനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, അവയുടെ ഭൂസ്ഥാനങ്ങൾ, സ്ഥാപിച്ച വർഷം തുടങ്ങിയ വിവരങ്ങൾ വിക്കിഡാറ്റയുമായി കണ്ണി ചേർക്കുന്നതിനു സഹായിക്കുക എന്നതാണു് ഈ ലഘുപദ്ധതിയിലെ മുൻഗണന. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും അല്ലാത്തവർക്കും അടുത്ത ഏതാനും ദിവസങ്ങളിൽ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താവുന്നതാണു്.