"വിക്കിപീഡിയ:വിക്കിഡാറ്റ പരിശീലനശിബിരം - 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 25:
'''Regional Research Centre (ARTIST)''', [[IT@School Project]], [[Edappally]], [[Ernakulam]].
IT@School പ്രൊജക്റ്റിന്റെ, എടപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുള്ള പ്രാദേശികവിഭവകേന്ദ്രത്തിൽ (Regional Resource Centre) ആണു് പരിശീലനപരിപാടി നടത്തുന്നതു്. ട്രെയിനിങ്ങ് സെന്ററിൽ തന്നെയുള്ള, മിതമായ സൗകര്യങ്ങളുള്ള ഡോർമിറ്ററിയിലാണു് ഒരു ദിവസത്തേക്കുള്ള (ഓഗസ്റ്റ് 30നു- ) താമസം ക്രമീകരിച്ചിരിക്കുന്നതു്. രാത്രി ഇവിടെ തങ്ങേണ്ടവർ സ്വന്തം ആവശ്യത്തിനുള്ള ബാത്ത്‌റൂം സാമഗ്രികളും തോർത്തും മറ്റും കരുതേണ്ടതാണു്. രണ്ടുദിവസത്തേയും ഉച്ചഭക്ഷണം, ആദ്യദിവസത്തെ അത്താഴം, ഇടനേരത്തെ ചായ എന്നിവ ലഭ്യമായിരിക്കും. സാങ്കേതികപരിശീലനം സുഗമമാക്കുന്നതു് ഉറപ്പിക്കാൻ വേണ്ടി പങ്കെടുക്കുന്നവർ എല്ലാരും 30നു- രാവിലെ 10 മണിക്കു മുമ്പായിത്തന്നെ കേന്ദ്രത്തിൽ നിർബന്ധമായും ഹാജരാവേണ്ടതാണു്.
 
{{click|image=Location indicator icon.svg|link=https://www.google.co.in/maps/place/IT+@+School+Project/@10.013893,76.3001857,20.25z/data=!4m5!3m4!1s0x0:0x1ef58bd7719222c6!8m2!3d10.0139191!4d76.3001521|width=25|height=25|title=ഗൂഗിൾ മാപ്പിൽ ഈ സ്ഥലം കാണുക}} {{click|image=Openstreetmap logo.svg|link=https://osm.org/go/ynwlWVV4V|width=25|height=25|title=ഓപൺ സ്ട്രീറ്റ് മാപിൽ ഈ സ്ഥലം കാണുക}}