"എമിലിയ ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 11:
| years_active = 2009–തുടരുന്നു
}}
ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടിയായ '''എമിലിയ ക്ലാർക്ക് (Emilia Clarke)''' 1986 ഒക്ടോബർ 23 ന് ലണ്ടനിൽ ജനിച്ചു. [[എച്ച് ബി ഒ]] സീരിയൽ ആയ ''[[ഗെയിം ഓഫ് ത്രോൺസ്]]'' ലെ ഡൈനേറിസ് ടാർഗേറിയൻ (Daenerys Targaryen) എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. ഇതിലെ അഭിനയത്തിന് 2013, 2015 2016 ആണ്ടുകളിൽ മികച്ച സഹനടിയ്ക്കുള്ള എമ്മി അവാർഡ് നോമിനേഷനുകൾക്ക് അർഹയായി. 2015 ൽ പുറത്തിറങ്ങിയ ''Terminatorടെർമിനേറ്റർ Genisysജെനസിസ്'' എന്ന ചിത്രത്തിലെ Sarahസേറ Connorകോണർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എമിലിയ ആണ്. 2016 ലെ കാല്പനിക പ്രണയകാവ്യമായ ''Me Before You'' എന്ന ചിത്രത്തിലും നായിക എമിലിയ ആയിരുന്നു. Jojo Moyes ന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം. ചിത്രത്തിലെ Louisa എന്ന കഥാപാത്രത്തെ എമിലിയ അനശ്വരമാക്കി.
 
==സിനിമാരംഗം==
"https://ml.wikipedia.org/wiki/എമിലിയ_ക്ലാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്