"വിക്കിപീഡിയ:വിക്കിഡാറ്റ പരിശീലനശിബിരം - 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ [[User:Asaf (WMF)|അസഫ് ബാർട്ടോവ്]] നയിക്കുന്ന വിക്കിഡാറ്റ പരിശീലനശില്പശാല ആഗസ്റ്റ് 30, 31 തീയതികളിലായി കൊച്ചിയിൽ വെച്ചു് നടത്തുവാൻ ഉദ്ദേശിക്കുന്നു. മുഖ്യ പരിശീലകൻ ലളിതമായ ഇംഗ്ലീഷിലായിരിക്കും വിഷയം അവതരിപ്പിക്കുക. വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ, ബാംഗളൂരിലെ CIS-A2K, IT@School പദ്ധതി, മലയാളം വിക്കിസമൂഹം എന്നിവരുടെ ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്.
വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിൽ ചേർക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വാറി, അനുബന്ധ എക്സ്റ്റെൻഷനുകൾ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം.
{{Infobox wiki meetup
|sl= 5
|title= വിക്കിഡാറ്റ പരിശീലനശിബിരം_-_2017
|link=വിക്കിപീഡിയ:വിക്കിഡാറ്റ_പരിശീലനശിബിരം_-_2017
|image=File:Cheenavala Fort-kochi.jpg
|status= ആസൂത്രണത്തിൽ
|date= 2017 ആഗസ്റ്റ് 30,31
|time= രാവിലെ 9 മുതൽ വൈകീട്ട് 5 വരെ
|location= IT@School പ്രൊജക്റ്റ് പ്രാദേശികവിഭവകേന്ദ്രം (ARTIST)
}}
==സ്ഥലം (Venue)==
'''Regional Research Centre (ARTIST)''', [[IT@School Project]], [[Edappally]], [[Ernakulam]].