"വിശ്വനാഥ സത്യനാരായണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആധികാരികത
വരി 1:
{{prettyurl|Viswanatha Satyanarayana}}
{{ആധികാരികത}}
'''വിശ്വനാഥ സത്യനാരായണ''' ഒരു ആധുനിക [[തെലുങ്ക്]] സാഹിത്യകാരനായിരുന്നു ([[10 സെപ്റ്റംബര്‍]], [[1895]]– [[18 ഒക്ടോബര്‍]], [[1976]]),. ''കവി സാമ്രാട്ട്'' എന്ന് പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
 
[[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിലെ]] [[കൃഷ്ണ ജില്ല|കൃഷ്ണ ജില്ലയില്‍]] ജനിച്ചു. [[തിരുപതി വെങ്കട്ട കവുളു]] ദ്വയത്തിന്റെ ശിഷ്യനായിരുന്നു. ക്ലാസിക്കല്‍ ശൈലിയിലുള്ളതാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ''രാമായണ കല്‍പ വൃക്ഷം'', ''കിന്നെര്‍സനി പട്ടളു'', ''വെയിപഡഗളു'' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍. വെയിപഡഗളു എന്ന കൃതി പിന്നീട് മുന്‍ പ്രധാനമന്ത്രി [[പി.വി. നരസിംഹ റാവുനരസിംഹറാവു]] [[ഹിന്ദി|ഹിന്ദിയിലേക്ക്]] മൊഴിമാറ്റം നടത്തി. [[1970]]-ല്‍ ഇദ്ദേഹത്തിന് [[ജ്ഞാനപീഠം|ജ്ഞാനപീഠവും]] [[പദ്മ ഭൂഷണ്‍പത്മഭൂഷണ്‍|പദ്മ ഭൂഷണുംപത്മഭൂഷണും]] ലഭിച്ചു.
 
{{ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍}}
"https://ml.wikipedia.org/wiki/വിശ്വനാഥ_സത്യനാരായണ" എന്ന താളിൽനിന്ന് ശേഖരിച്ചത്