"എർബിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

119 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
വിഭാഗം++മൂലകങ്ങള്‍
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: simple:Erbium)
(ചെ.) (വിഭാഗം++മൂലകങ്ങള്‍)
1843ല്‍ [[കാള്‍ ഗുസ്താവ് മൊസാണ്ടര്‍]] ആണ് എര്‍ബിയം കണ്ടെത്തിയത്. അദ്ദേഹം ഗാഡോലിനൈറ്റില്‍നിന്ന് "യിട്രിയയെ" [[യിട്രിയ]], [[എര്‍ബിയ]], [[ടെര്‍ബിയ]] എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി വേര്‍തിരിച്ചു. അദ്ദേഹം പുതിയ മൂലകങ്ങള്‍ക്ക് [[സ്വീഡന്‍|സ്വീഡനിലെ]] [[യിട്ടര്‍ബി]] ഗ്രാമത്തിന്റെ പേരുമായി ബന്ധമുള്ള പേരുകളിട്ടു. അവിടെ യിട്രിയയുടെയു എര്‍ബിയത്തിന്റെയും വന്‍ശേഖരങ്ങള്‍ കാണപ്പെടുന്നു. താരതമ്യേന ശുദ്ധരൂപത്തല്‍ ഈ ലോഹം നിര്‍മിക്കപ്പെട്ടത് 1934ല്‍ ആണ്. നിര്‍ജലീകമായ [[ക്ലോറൈഡ്|ക്ലോറൈഡിനെ]] [[പൊട്ടാസ്യം]] ബാഷ്പം ഉപയോഗിച്ച് നിരോക്സീകരിച്ചുകൊണ്ടായിരുന്നു അത്.
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍]]
[[വിഭാഗം:ലാന്തനൈഡുകള്‍]]
 
 
[[ar:إربيوم]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/259666" എന്ന താളിൽനിന്ന് ശേഖരിച്ചത്