"തെലുഗു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
|name = തെലുഗു
|nativename = తెలుగు
|familycolor = teluguDravidian
|states = [[ഇന്ത്യ]]
|region = [[തെലംഗാണ]], [[ആന്ധ്രാപ്രദേശ്]], [[യാനം]], [[കർണാടക]], [[തമിഴ്‌നാട്]], [[ഒറീസ്സ]], [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ]]
|speakers = 100 million native, 120 million total (including second language speakers){{Fact|date=February 2008}}
|rank = 13 (native)
|familycolor = Dravidian
|fam2 = [[South-Central Dravidian Languages|South-Central]]
|script = [[തെലുഗു ലിപി]]
|iso1=te|iso2=tel|iso3=tel|notice=Indic
}}
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായസംസ്ഥാനങ്ങളായ [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]], [[തെലംഗാണ]] എന്നിവിടങ്ങളിൽ സംസാരിക്കുന്ന [[ഭാഷ|ഭാഷയാണ്]] '''തെലുഗു''' (తెలుగు - Telugu എന്ന് ആംഗലേയം). മലയാളികളും തമിഴന്മാരും ഈ ഭാഷാനാമം പൊതുവേ '''തെലുങ്ക്''' എന്നാണ്‌ ഉച്ചരിക്കുന്നത്. ഇതു ഒരു [[ദ്രാവിഡ ഭാഷകൾ|ദ്രാവിഡ ഭാഷയാണ്]]. [[തമിഴ്]], [[മലയാളം]],[[കന്നഡ]] തുടങ്ങിയ ഭാഷകളോട് അല്പം സാമ്യം ഉണ്ട്. ഇന്ത്യയിൽ [[ഹിന്ദി|ഹിന്ദിയും]] [[ബംഗാളി|ബംഗാളിയും]] കഴിഞ്ഞാൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷയാണ് തെലുഗു. [[2001]]-ലെ കാനേഷുമാരി അനുസരിച്ച് 74,002,856 ആളുകളുടെ മാതൃഭാഷയാണ്.യൂറോപ്യന്മാർ ഈ ഭാഷയെ ഒരിക്കൽ ജെന്തു (Gentoo) എന്ന് വിളിച്ചിരുന്നു.{{Ref|Genoo}}
== പേരിനുപിന്നിൽ ==
തെലുങ്കു ജനത അവരുടെ ഭാഷക്ക് നൽകിയ പേര്‌ തെലുഗു എന്നാണ്‌. മറ്റു രൂപാന്തരങ്ങളാണ്‌ തെലുങ്ക്, തെലിങ്ഗ, തൈലിങ്ഗ, തെനുഗു, തെനുംഗു എന്നിവ.തെലുഗു അഥവാ തെലുങ്കു എന്ന പദത്തിനു നിരവധി നിഷ്പത്തികൾ ഉയർത്തിക്കാണിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2593568" എന്ന താളിൽനിന്ന് ശേഖരിച്ചത്