"ബിഗ് ബെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
(ചെ.) തിരുത്ത്
വരി 13:
 
== മറ്റു വിശേഷങ്ങൾ ==
2017 ആഗസ്റ്റ് 21ന് ഉച്ചയ്ക്ക് പന്റ്രണുപന്ത്രണ്ട് മണി അടിച്ച് ശേഷം മണിയുടെ പ്രവർത്തനം അറ്റകുറ്റ പണികൾക്കായി നിറുത്തി വച്ചു. വീണ്ടൂം പ്രവർത്തിപ്പിക്കാൻ നാലു വർഷം വേൺറ്റിവേണ്ടി വരുമെന്ന് [http://www.mathrubhumi.com/print-edition/world/big-ben-1.2182678 കണക്കാക്കുന്നു].<ref name="test1" /> ബ്രിട്ടൻ യൂരോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോരുന്ന ദിവസമായ 2019 മാർച്ച് 29ന് തലേ ദിവസം മുതൽ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങണമെന്ന് മേയറും എം.പി.മാരും അഭ്യർഥിച്ചിട്ടുണ്ട്.<nowiki>http://www.bbc.com/news/uk-40995854</nowiki> <ref name="test12" />
 
എന്നിരുന്നാലും ന്യൂ ഇയർ ഈവ്, റിമെംബറൻസ് ഡെ അടക്കമുള്ള വിശേഷാവസരങ്ങളിൽ പ്രവർത്തിപ്പിക്കുന്നതാണ്. <ref name="vns2">[http://www.bbc.com/news/uk-40995854]</ref>
"https://ml.wikipedia.org/wiki/ബിഗ്_ബെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്