"ബിഗ് ബെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 72 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q41225 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Prettyurl|Big Ben}}
[[പ്രമാണം:Clock Tower - Palace of Westminster, London - September 2006-2.jpg|right|thumb|ബിഗ് ബെൻ എന്നു വിളിക്കപ്പെടുന്ന ഘടികാര മന്ദിരം]]
ഇംഗ്ലണ്ടിലെ [[ലണ്ടൻ|ലണ്ടനിലുള്ള]] [[വെസ്റ്റ്മിനിസ്റ്റർ പാലസ്|വെസ്റ്റ്മിനിസ്റ്റർ പാലസിന്റെ]] വടക്കുകിഴക്കൻ ഭാഗത്തുള്ള ഘടികാരത്തിന്റെയും ഘടികാര ടവറിന്റെയും വിളിപ്പേരാണ്‌ '''ബിഗ് ബെൻ'''.ആടുത്തിടെ, എലിസബത്ത് രാജ്ഞി ബ്രിട്ടിഷ് ഭരണാധികാരിയായി അറുപതുവർഷം പൂർത്തിയാക്കിയ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി '''എലിസബത്ത് ടവർ''' എന്ന് എലിസബത്ത് രാജ്ഞിയുടെ പേരിൽ പുനർനാമകരണം ചെയ്തു.<ref>http://www.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?channelId=-1073751706&programId=1073753764&contentId=12422279&BV_ID=@@@tabId=11</ref> ടവറിന്റെ പേരുമാറ്റാൻ പാർലമെന്റ് ജൂണിൽ തീരുമാനിച്ചിരുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലുവശമായുള്ള ഘടികാര മന്ദിരവും (ക്ലോക്ക് ടവർ) തനിച്ച് സ്ഥിതി ചെയ്യുന്ന വലിയ മൂന്നാമത്തെ ഘടികാര മന്ദിരവുമാണിത്.<ref name=CTBUH>{{cite web|url=http://www.ctbuh.org/Portals/0/Tallest/CTBUH_TallestClockGovernmentPalace.pdf|title=25 tallest clock towers/government structures/palaces|publisher=Council on Tall Buildings and Urban Habitat|date=January 2008|accessdate=2008-08-09}}</ref> 2009 ജൂലൈ 11 ന് ഇതിന് 150 വർഷം പ്രായമായി.<ref>{{cite web|url=http://mathrubhumi.com/php/newFrm.php?news_id=1239026&n_type=NE&category_id=5&Farc=|title=ബിഗ്‌ ബെന്നിന്‌ 150 |publisher=മാതൃഭൂമി|date=12 ജൂലൈ 2009|accessdate=2009-07-12}}</ref>മണിക്ക് 13.7 ടൺ ഭാരമുണ്ട്. മണി 118 ഡെസിബെലിൽ നാദം മുഴക്കുന്നു. <ref name="vns1">[http://www.mathrubhumi.com/print-edition/world/big-ben-1.2182678]</ref>
 
== ചരിത്രം ==
രണ്ടു ലോകയുദ്ധങ്ങളെ അതിജീവിച്ച ചരിത്രസാക്ഷിയാണു ബിഗ്ബെൻ. 1859 മേയ് 31നു ചലിച്ചുതുടങ്ങിയ ഈ നാഴികമണിയുടെ നാദം കേട്ടാണു ലണ്ടൻ നഗരം ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത്. ക്ളോക്ക് ടവർ, ഗ്രേറ്റ് ബെൽ, ഗ്രേറ്റ് ക്ളോക്ക് എന്നിവ ചേർന്നതാണു 'ബിഗ് ബെൻ.
"https://ml.wikipedia.org/wiki/ബിഗ്_ബെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്