"കൊട്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Kottiyoor}}
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43:
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ]] ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് '''കൊട്ടിയൂർ'''. ''തെക്കിന്റെ കാശി'' എന്നും കൊട്ടിയൂർ അറിയപ്പെടുന്നു. കണ്ണൂർ വയനാട് ജില്ലാ അതിർ‌ത്തി ഗ്രാമമായ കൊട്ടിയൂരിലെ താമസക്കാരിൽ അധികവും [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] നിന്നു കുടിയേറി വന്നവരുടെ പിൻതലമുറകളിൽ പെട്ടവരാണ്. [[വില്യം ലോഗൻ|വില്യം ലോഗന്റെ]] മലബാർ മാനുവലിൽ കൊട്ടിയൂരിനെ കുറിച്ച് പരാമർ‌ശമുണ്ട്.
 
കൊട്ടിയൂരിൽ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ഇവിടത്തെ [[കൊട്ടിയൂർ ക്ഷേത്രം|ശിവക്ഷേത്രം]] പ്രശസ്തമാണ്. പല സ്ഥലങ്ങളിൽ നിന്നും ഇവിടത്തെ 28 ദിവസം നീണ്ടു നിൽക്കുന്ന [[കൊട്ടിയൂർ വൈശാഖമാസഉത്സവംവൈശാഖ മഹോത്സവം|കൊട്ടിയൂർ വൈശാഖമാസഉത്സവത്തിന്]] ആളുകൾ ഒത്തുകൂടുന്നു. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്.
 
അക്കരക്കൊട്ടിയൂർ ക്ഷേത്രത്തിന്റെ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/കൊട്ടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്