"മലോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ആധികാരികത}}
 
കിരാതം കഥയിൽ വേടന്റെ രൂപത്തിൽ പ്രത്യക്ഷപെട്ട ശിവനെ കുറിച്യർ '''മലോൻ''' മലക്കാരി,മാലോൻ എന്നീ പേരുകളിൽ ആരാധിക്കുന്നു. വേട്ടയ്ക്ക് പോകുന്നതിനു മുൻപ് മലോനോട് അനുഗ്രഹം വാങ്ങുന്ന ചടങ്ങുകൾ ഇവർക്കിടയിൽ നടന്നു വന്നിരുന്നു. കുറിച്യർക്ക് പ്രത്യേക അവകാശങ്ങൾ നൽകപ്പെടുന്ന [[വൈശാഖ മഹോൽത്സവം]] നടക്കുന്ന [[കൊട്ടിയൂർ]] ശിവ ക്ഷേത്രത്തി]]നടുത്തായിക്ഷേത്രത്തിനടുത്തായി മലോൻ ദേവസ്ഥാനം ഈ വിശ്വാസവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. മലോൻ ആരാധനയുമായി ബന്ധപ്പെട്ടു [[മലയാംപടി]] എന്ന ഒരു സ്ഥലനാമവും ഈ പ്രദേശത്ത് നിലനിൽക്കുന്നു.
 
=== ഐതിഹ്യം===
"https://ml.wikipedia.org/wiki/മലോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്