"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[മലോൻ]], [[മലകാരി]], [[കരിമ്പിലിപൊവുതി]], [[കരമ്പിൽ ഭഗവതി]], [[അതിരാളൻ തെയ്യം]] എന്നിവയെ ആരാധിക്കുന്നു. കൂടാതെ [[മുത്തപ്പൻ]], [[ഭദ്രകാളി]], [[ഭഗവതി]] തുടങ്ങിയവരുമുണ്ട്. ഇതിൽ തങ്ങളുടെ കാണപ്പെട്ട ദൈവമായി മലക്കാരിയെ വിശ്വസിക്കുന്നു. [[ശിവൻ|പരമശിവനാണ്]] വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന [[വെളിച്ചപ്പാട്|വെളിച്ചപ്പാടുകൾ]] ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കൽ എന്നിവയാണ്‌ മലക്കാരിയുടെ അനുഗ്രഹങ്ങൾ. കരിമ്പിലി [[ഭഗവതി]] സ്ത്രീകൾക്ക് [[പ്രസവം|സുഖപ്രസവം]], പാതിവ്രത്യസം‌രക്ഷണം എന്നിവ നിർവഹിക്കുന്നു.
 
കുറിച്യർ ആരാധിക്കുന്ന [[മലോൻ]] ദൈവം ശങ്കരാചാര്യരാണു കാട്ടിൽ പ്രതിഷ്ഠിച്ചതെന്നാണ് ഇവരുടെ വിശ്വാസം.
 
===വേട്ടയാടൽ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2593512" എന്ന താളിൽനിന്ന് ശേഖരിച്ചത്