"ജഗ്മോഹൻ ഡാൽമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കൊൽക്കത്ത ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
{{prettyurl|Jagmohan Dalmiya}}
{{Infobox Officeholder
| name = Jagmohanജഗ്മോഹൻ Dalmiyaഡാൽമിയ
| image =
| birth_date = {{Birth date|1940|05|30|df=y}}
| birth_place = [[Calcuttaകൽക്കത്ത]], [[Britishബ്രിട്ടീഷ് Indiaഇന്ത്യ]]
| death_date = {{death date and age|2015|09|20|1940|05|30|df=y}}
| death_place = [[Kolkataകൊൽക്കത്ത]], [[Westപശ്ചിമ Bengalബംഗാൾ]], [[Indiaഇന്ത്യ]]
| office1 = <nowiki>[[ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ|ബി.സി.സി.ഐ.]]യുടെ പ്രസിഡന്റ്i>
| office1 = [[List of Board of Control for Cricket in India presidents|President]], [[Board of Control for Cricket in India|BCCI]]
| term_start1 = 2മാർച്ച് March2, 2015<ref>http://www.espncricinfo.com/ci/content/story/841893.html</ref>
| term_end1= 20സെപ്റ്റംബർ September20, 2015 {{small|(till death)}}
| predecessor1 = [[Shivlal Yadavശിവലാൽ യാദവ്]]
| term_start2 = 2013
| term_end2 = 2013
| predecessor2 = [[Nഎൻ. Srinivasanശ്രീനിവാസൻ]]
| successor2 = [[Shivlalശിവലാൽ Yadavയാദവ്]]
| office2 =
| term_start3 = 2001
| term_end3 = 2004
| predecessor3 = [[A. Cസി. Muthiahമുത്തയ്യ]]
| successor3 = [[Ranbirരൺബീർ Singhസിങ് Mahendraമഹേന്ദ്ര]]
| occupation = Co-owner of Mഎം. Lഎൽ. Dalmiyaഡാൽമിയ & Coകോ.യുടെ സഹ ഉടമസ്ഥൻ
| nationality = [[Demographicsഇന്ത്യയിലെ of Indiaജനസംഖ്യ|Indianഇന്ത്യ]]
| spouse(s) = Chandralekha Dalmiya
| children = 2
}}
 
'''ജഗ്മോഹൻ ഡാൽമിയ''' (30 മെയ് 1940 &ndash; 20 സെപ്റ്റംബർ 2015) മുൻ ഇന്ത്യൻ ക്രിക്കറ്റ് കമ്മിറ്റി കാര്യനിർവാഹകനും ബിസിനസ്സ്മാനും ആയിരുന്നു. അദ്ദേഹം [[Listബോർഡ് ofഓഫ് Boardകണ്ട്രോൾ ofഫോർ Controlക്രിക്കറ്റ് forഇൻ Cricketഇന്ത്യ|ബോർഡ് inഓഫ് Indiaകൺട്രോൾ presidentsഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെയും]] [[ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ|ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെയും]] അദ്ധ്യക്ഷനായിരുന്നു. അതിനു മുൻപ് അദ്ദേഹം [[അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ|ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ]] പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെയും]] [[Cricket Association of Bengal|ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെയും]] അദ്ധ്യക്ഷനായിരുന്നു. അതിനു മുൻപ് അദ്ദേഹം [[അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ|ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ]] [[List of International Cricket Council presidents|പ്രസിഡന്റ്]] സ്ഥാനവും വഹിച്ചിട്ടുണ്ട്.
 
സെപ്റ്റംബർ 20, 2015 ന് കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. ഹൃദയസ്തംഭനംമൂലം ആയിരുന്നു മരണം.
 
==ജീവിത രേഖ==
ഡാൽമിയ ജനിച്ചത് കൊൽക്കത്തയിലെ ഒരു [[Marwari people|മർവാരിമാർവാഡി]] [[Bania (caste)|ബാനിയ]] കുടുംബത്തിൽ ആയിരുന്നുകുടുംബത്തിലായിരുന്നു.<ref>http://www.espncricinfo.com/india/content/player/28609.html</ref><ref>http://www.livemint.com/Leisure/3u2QUPuXBEFPaBQXU2R8mJ/When-will-the-BrahminBania-hegemony-end.html</ref> കോളേജ് വിദ്യാഭ്യാസം [[Scottish Church College, Calcutta| സ്കോട്ടിഷ്‌ ചർച്ച് കോളെജിൽ]]<ref>''Some Alumni of Scottish Church College'' in ''175th Year Commemoration Volume''. Scottish Church College, April 2008. page 589</ref> വച്ചായിരുന്നു. ഒരു [[wicketkeeper|വിക്കറ്റ്കീപ്പർവിക്കറ്റ് കീപ്പർ]] ആയിട്ടായിരുന്നു അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത്. തൻറെ കോളേജ് ടീമിനടക്കം പല ക്ലബ്ബുകൾക്കും വേണ്ടി അദ്ദേഹം പാഡ് അണിഞ്ഞു.
 
തൻറെ പിതാവിൻറെ കമ്പനിയായ Mഎം. Lഎൽ. Dalmiyaഡാൽമിയ & Coകോ. ഏറ്റെടുത്ത അദ്ദേഹം അതിനെ ഇന്ത്യയിലെ തന്നെ പ്രമുഖ നിർമ്മാണ കമ്പനി ആക്കി മാറ്റി. 1963 ഇൽ-ൽ കൽകട്ടയിലെ [[ബിർളാ പ്ലാനറ്റെറിയം |ബിർളാ പ്ലാനറ്റെറിയം, കൊൽക്കത്ത]] സ്ഥാപിച്ചത് Mഎം. Lഎൽ. Dalmiyaഡാൽമിയ & Coകോ. ആയിരുന്നു.
 
ബംഗാൾ ക്രിക്കറ്റ് ബോർഡിനെ പ്രതിനിധീകരിച്ച് 1979 ഇൽ ആണ്-ലാണ് ഡാൽമിയ ആദ്യമായി BCCI യിൽ ഭാഗവത്താകുന്നത്. പിന്നീട് 1983-ൽ ഇൽ ഇന്ത്യ ആദ്യ ലോകകപ്പ് നേടിയ വർഷം അദ്ദേഹം ബോർഡിൻറെ ഖജാൻജിയുമായി (treasurer). 1987-ൽ [[ഇന്ത്യൻ ഉപഭൂഖണ്ഡം |ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] വെച്ച് അടുത്ത വേൾഡ് കപ്പ്‌ മത്സരങ്ങൾ നടത്താൻ ശുപാർശ ചെയ്തത് അദ്ദേഹമായിരുന്നു. അതിനു മുന്നേ മൂന്ന് പ്രാവശ്യം ലോക മൽസരങ്ങൾക്ക് ആതിഥേയരായ ഇംഗ്ലണ്ട് ഇതിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. എങ്കിലും മറ്റു സഖ്യ രാഷ്ട്രങ്ങളുടെ പിന്തുണയോടെ വ്യക്തമായ ഭൂരിപക്ഷത്തിൽ [[അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ| അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൽ]] ഈ അഭിപ്രായം തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ 1987ൽ1987-ൽ ആദ്യമായി ഇംഗ്ലണ്ടിനു പുറത്ത് ഒരു വേൾഡ് കപ്പ്‌ ക്രിക്കറ്റ് മത്സരം നടത്തപ്പെട്ടു. മാത്രമല്ല ഇത് ഒരു ഊഴ ക്രമത്തിലുള്ള സംഘാടനത്തിന് വഴിയൊരുക്കുകയും ചെയ്തു. ആ വർഷത്തെ ഫൈനൽ മത്സരം കൊൽക്കത്തയിൽ വെച്ചു നടന്നു.
 
==വ്യക്തി ജീവിതം==
ഡാൽമിയ തൻറെ ഭാര്യയോടും രണ്ടു മക്കളോടും കൂടിയായിരുന്നു ജീവിച്ചത്. ചന്ദ്രലേഖയാണ് അദ്ദേഹത്തിന്റെ ഭാര്യ. അദ്ദേഹത്തിന് ഒരു മകളും ഒരു മകനും ഉണ്ട്<ref name="asiatimes">{{cite news|url=http://atimes.com/2015/09/indian-cricket-board-president-dalmiya-dies-at-75/|title=Indian cricket board president Dalmiya dies at 75|work=Asia Times|date=20 September 2015|accessdate=22 September 2015}}</ref>.
 
==മരണം==
ഡാൽമിയ ബിസിസിഐ പ്രസിഡന്റ് ആയുള്ള തൻറെ രണ്ടാമൂഴം ആരംഭിച്ചത് 2015 മാർച്ച് മാസം ആയിരുന്നു4-നായിരുന്നു. പക്ഷെ രോഗാതുരമായിരുന്നു ഈ കാലയളവ്. സെപ്റ്റംബർഇടയ്ക്കിടെ 2015വിവിധ ആയപ്പോളേക്കുംരോഗങ്ങൾ ആരോഗ്യനിലഅദ്ദേഹത്തെ കൂടുതൽ വഷളായിഅലട്ടിയിരുന്നു. ശക്തമായ2015 ഹൃദയസ്തംഭനംമൂലംസെപ്റ്റംബർ അദ്ദേഹത്തെ17-ന് പെട്ടെന്നുണ്ടായ [[ഹൃദയാഘാതം|ഹൃദയാഘാതത്തെത്തുടർന്ന്]] കൊൽക്കത്തയിലെ BMബി.എം. ബിർള ആശുപത്രിയിൽ തീവ്രപ്രവേശിപ്പിച്ചു. പരിചരണഓരോ വിഭാഗത്തിൽദിവസം പ്രവേശിപ്പിച്ചുചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഒടുവിൽ സെപ്റ്റംബർ 20-ന് 2015ന്രാത്രി എട്ടുമണിയോടെ അദ്ദേഹം മരിച്ചുഅന്തരിച്ചു.ആന്തരിക രക്തസ്രാവം[[കുടൽ|കുടലുകളിലും]] ഉണ്ടായിരുന്നതായി[[ആമാശയം|ആമാശയത്തിലുമുണ്ടായ]] റിപ്പോർട്ടുകളിൽരക്തസ്രാവമായിരുന്നു മരണകാരണം. പറയുന്നു <ref>{{cite news|url=http://atimes.com/2015/09/indian-cricket-board-president-dalmiya-dies-at-75/|title=Indian cricket board president Dalmiya dies at 75|work=[[Asia Times]]|date=20 September 2015}}</ref>.
 
മരണാനന്തരം അദ്ദേഹത്തിൻറെ കണ്ണുകൾ കൊൽക്കത്തയിലെ Vanmuktaവന്മുക്ത Eye Bank നുനേത്രബാങ്കിനു ദാനം നൽകി<ref name=ndtv>{{cite web|title=Jagmohan Dalmiya Donates His Eyes as Cricket's Who-Who Turn Up For Last Rites|url=http://sports.ndtv.com/cricket/news/248889-jagmohan-dalmiya-s-last-journey-begins-to-be-cremated-at-3pm|publisher=[[NDTV]]|date=21 September 2015}}</ref>.സെപ്റ്റംബർ 21ന്21-ന് ക്രിക്കെറ്റ് അസോസിയേഷൻ ഓഫ് ബംഗാളിൻറെ ആസ്ഥാനത് പൊതു പ്രദർശനത്തിനുപൊതുപ്രദർശനത്തിനു വെച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ക്രിക്കറ്റ് മേഖലയിലെ നിരവധി താരങ്ങൾ എത്തിച്ചേർന്നിരുന്നു.
 
==പ്രമാണങ്ങൾ==
"https://ml.wikipedia.org/wiki/ജഗ്മോഹൻ_ഡാൽമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്