"ഛായാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Infobox deity<!--Wikipedia:WikiProject Hindu mythology-->|type=Hindu|image=Suryadeva.jpg|caption=തന്റെ പത്നിമാരായ സംജ്ഞയുടെയും ഛായയുടെയും ഒപ്പം സൂര്യദേവൻ|name=ഛായ|Devanagari=छाया|Sanskrit_transliteration=Chāyā|affiliation=[[Devi|ദേവി]], <br> [[Saranyu|Saranyu, Saranya, Saraniya, Sanjana, or Sangya]], <br> [[Saranyu|Randal or Ravi Randal]]|god_of=നിഴൽ, തണൽ എന്നിവയുടെ ദേവി|consort=[[Surya|സൂര്യനാരായണൻ]]|children=[[Shaniശനീശ്വരൻ|ശനി]], [[Tapti|താപ്തി]]}}ഹിന്ദു വിശ്വാസപ്രകാരം, സൂര്യദേവന്റെ ഒരു പത്നിയാണ് '''ഛായ'''.<ref name="monier">[http://www.sanskrit-lexicon.uni-koeln.de/cgi-bin/monier/serveimg.pl?file=/scans/MWScan/MWScanjpg/mw0406-chAta.jpg Monier Williams Sanskrit-English Dictionary (2008 revision) p. 406]</ref> അവൂർവ്വവും ദിവ്യവുമിയ ഒരു ജനനമായിരുന്നു ഛായയുടേത്. [[വിശ്വകർമ്മാവ് |വിശാകന്മാവിനെ]] ധർമ്മ പ്രകാരം പിതാവായി സങ്കല്പിക്കുന്ന. സൂര്യദേവന്റ മൂന്നാമത്തെ പത്നിയായി ഛായയെ അംഗീകരിക്കുന്നു. [[സംജ്ഞാദേവി]]യുടെ പ്രതിബിംബം അഥവാ നിഴലാണ് ഛായ.
വിശ്വകർമ്മാവിന്റെ മകളായ സംജ്ഞയായിരുന്നു സൂര്യദേവന്റെ ഭാര്യ. സൂര്യന്റെ ചൂടു സഹിക്കാനാകാതെ സംജ്ഞ തന്റെരൂപത്തിൽ മറ്റൊരുവളെ സൃഷ്ടിച്ചു. സംജ്ഞയുടെ ഛായയാകയാൽ ആ ദേവിക്ക് '''ഛായ''' എന്നുപേര്. തന്റെ സ്ഥാനത്ത് സൂര്യന്റെ പരിചര്യയ്ക്കായി ഛായയെ നിയോഗിച്ചിട്ട് സംജ്ഞ പിതൃഭവനത്തിലേക്കു പോയി. ഈ ആൾമാറ്റം സൂര്യൻ അറിഞ്ഞില്ല. ഛായയിൽ സൂര്യന് സന്താനങ്ങളുണ്ടായി. ഛായയിൽ സൂര്യനുണ്ടായ മകനാണു ശനി.തന്റെ അധികാരങ്ങ ളും ചുമതലകളും ഏൽപിച്ചു കൊണ്ട് [[സൂര്യദേവൻ]] അറിയാതെയാണ് സംജ്ഞ പോയത്. എന്നാണ് ഹൈന്ദവ പുരാണ ഐതീഹ്യം വിരൽ ചൂണ്ടുന്നത്. സംജ്ഞയാ ദേവിക്ക് സൂര്യദേവനിൽ ജനിച്ച ഇരട്ട മക്കളാണ് യമുനാ ദേവിയും, [[യമൻ|യമദേവനും]]. മറിച്ച് സൂര്യഭഗവാന് ഛായയിൽ ഉണ്ടായ പുത്രനാണ് ശനിദേവൻ അഥവാ [[ശനീശ്വരൻ]]. ഛായാദേവിയുടെ ശാപത്തിൽ നിന്ന് യമുനാ ദേവിയാണ് സഹോദരനെ രക്ഷിച്ചത് എന്നും കരുതപ്പെടുന്നു
 
"https://ml.wikipedia.org/wiki/ഛായാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്