"ഛായാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
അവൂർവ്വവും ദിവ്യവുമിയ ജനനമായിരുന്നു ഛായയുടേത്. [[വിശ്വകർമ്മാവ് |വിശാകന്മാവിനെ ]] ധർമ്മ പ്രകാരം പിതാവായി സങ്കല്പിക്കുന്ന. സൂര്യദേവന്റ മൂന്നാമത്തെ പത്നിയായി ഛായയെ അംഗീകരിക്കുന്നു. [[സംജ്ഞാദേവി]]യുടെ പ്രതിബിംബം അഥവാ നിഴലാണ് ഛായ. സൂര്യന്റെ തീവ്രമായ ചൂട് താങ്ങാൻ വയ്യാതായപ്പോൾ സംജ്ഞാ തന്റെ പ്രതിരൂപമായ ഛായാ ദേവിയെ സൃഷ്ടിക്കുകയും തന്റെ അധികാരങ്ങളും ചുമതലകളും ഏൽപിച്ചു കൊണ്ട് [[സൂര്യദേവൻ]] അറിയാതെ ഹിമാലയത്തിലേക്ക് ധ്യാനത്തിന് പോയി എന്നാണ് ഹൈന്ദവ പുരാണ ഐതീഹ്യം വിരൽ ചൂണ്ടുന്നത്. സംജ്ഞയാ ദേവിക്ക് സൂര്യദേവനിൽ ജനിച്ച ഇരട്ട മക്കളാണ് യമുനാ ദേവിയും, [[യമൻ|യമദേവനും]]. മറിച്ച് സൂര്യഭഗവാന് ഛായയിൽ ഉണ്ടായ പുത്രനാണ് ശനിദേവൻ അഥവാ [[ശനീശ്വരൻ]].ഒരു ദിവസം ബാലനായ യമൻ ഛായാദേവിയെ കളിക്കിടയിൽ അറിയാതെ പ്രഹരിച്ചു, യമനെ ഛായാദേവി ശപിച്ചു, ഈ ശാപത്തിൽ നിന്ന് യമുനാ ദേവിയാണ് സഹോദരനെ രക്ഷിച്ചത് എന്നും കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/ഛായാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്