"മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബഷീർ മാറഞ്ചേരി (സംവാദം) നടത്തിയ തിരുത്തലുകൾ നീക്...
(ചെ.)No edit summary
വരി 62:
== ചരിത്രം ==
മാറഞ്ചേരി പണ്ട് കാലത്ത്‌ അഴവഞ്ചേരി തമ്പ്രാക്കൻമാരുടെ ആസ്ഥാനമായിരുന്നു. പിന്നീട് അവർ ആതവനാട്ടേക്ക് മാറി. മാറഞ്ചേരി പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ ഇ.മൊയ്തു മൌലവിയുടെ ജന്മനാടാണ്.
ഈ ഗ്രാമം വളരെ കാലങ്ങളായി ഒരു ജനപ്രിയ വാണിജ്യ കേന്ദ്രമാണ്. തണ്ണീർ പന്തലും മാറഞ്ചേരി ചന്തയും വളരെ പ്രസിദ്ധമായിരുന്നു. തണ്ണീർ പന്തൽ യാത്രക്കാർക്ക് ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കിയിരുന്നു.മറ്റൊരു പ്രധാന ഘടകമാണ് ഇസ്മായിൽ 1991 '''മാറഞ്ചേരി'''യിൽ ജനിച്ചത്
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ട് നിൽക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. പഴയകാലത്ത് ഓത്തുപള്ളിയും, എഴുത്തു പള്ളികളുമായിരുന്നു ഈ പ്രദേശത്തെ വിദ്യാഭ്യാസ ഉറവിടങ്ങൾ . ഇന്ന് ഒരു ഹയർ സെകണ്ടറി സ്കൂളും, രണ്ട് യൂ.പി. സ്കൂളും അടക്കം 12 സ്കൂളുകൾ ഈ പഞ്ചായത്തിലുണ്ട്. ഇതിനു പുറമെ മൂന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. പ്ലസ് ടു ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ പഞ്ചായത്തിൽ നിലവിലുണ്ട്, സാങ്കേതിക തൊഴിൽ വിദ്യാഭ്യാസ സ്ഥാപനവും (ITI ) പഞ്ചായത്തിലുണ്ട്.
"https://ml.wikipedia.org/wiki/മാറഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്