"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
 
=== മരണം ===
1973 മുതൽ മുസ്ലീം ലീഗ് പ്രസിഡന്റായി തുടർന്നുവരികയായിരുന്ന തങ്ങൾ [[1975]] ജൂലൈ 6ന് 62ആം വയസ്സിൽ പാണക്കാട് വെച്ച് അന്തരിച്ചു.<ref>http://www.thehindu.com/todays-paper/tp-national/muslim-league-leader-shihab-thangal-dead/article195444.ece</ref> മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകൻ മുഹമ്മദലി ശിഹാബ് തങ്ങളാണ് പിന്നീട് അധികാരത്തിലെത്തിയത്. 2009ൽ സ്വന്തം മരണം വരെ മുഹമ്മദലി ശിഹാബ് തങ്ങൾ ഈ സ്ഥാനത്ത് തുടർന്നു. മൂന്നാമത്തെ മകനായ ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ്.
 
== രാഷ്ട്രീയം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2593081" എന്ന താളിൽനിന്ന് ശേഖരിച്ചത്