"കേരള കാർഷിക സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
→‎ചരിത്രം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(→‎ചരിത്രം: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
[[കേരളം|കേരളത്തിലെ]] ഏക കാർഷിക സർവ്വകലാശാല, [[തൃശൂർ|തൃശൂരിലെ]] [[വെള്ളാനിക്കര|വെള്ളാനിക്കരയിൽ]] സ്ഥിതി ചെയ്യുന്നു. കാ‍ർഷിക-അനുബന്ധ മേഖലകളായ [[വിളപരിപാലനം]], [[വനപരിപാലനം]] തുടങ്ങിയ മേഖലകളിൽ കേരള സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്കുള്ള പാതയിലേക്കു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഈ സർവ്വകലാശാല, പ്രസ്തുത മേഖലകളിൽ വിദ്യാഭ്യാസം, [[ഗവേഷണം]], [[വിജ്ഞാനവ്യാപനം]] എന്നിവ കൈയ്യാളുന്നു.
 
ആറളം == ചരിത്രം ==
കേരള നിയമസഭ പാസ്സാക്കിയ 1971 ലെ കാർഷിക സർവ്വകലാശാല നിയമപ്രകാരം, കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായി. 1971 ഫെബ്രുവരി 24 ന് നിലവിൽ വന്നെങ്കിലും 1972 ഫെബ്രുവരി 1 നാണ് ആറളം സർവകലാശാല യഥാർഥത്തിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് കേരള സർക്കാരിന്റെ കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ കീഴിലുണ്ടായിരുന്ന രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരുപത്തി ഒന്നു ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലയുടെ അധീനതയിലായി.
2010 ൽ കേരള കാർഷിക സർവ്വകലാശാലയെ വിഭജിച്ച് Kerala University of Fisheries and Ocean Studies, Kerala Veterinary and Animal Sciences University എന്നീ സർവ്വകലാശാലകൾ രൂപീകരിച്ചു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2592766" എന്ന താളിൽനിന്ന് ശേഖരിച്ചത്