"സൻസദ് ഭവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

256 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== കെട്ടിടം ==
വൃത്താകൃതിയിൽ, ചുറ്റുമായി തൂണുകളോട്കൂടിയ ഒരു രൂപകല്പനയാണ് പാർലമെന്റ് മന്ദിരത്തിന്റേത്. പാർലമ്ന്റ്റിനു പരിസരത്തായി വിശാലമായ ഉദ്യാനവും രൂപകല്പന ചെയ്തിരിക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വൻതൂണുകൾ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങൾ മന്ദിരത്തിനുണ്ട്. ഇതിൽ സൻസദ് മാർഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാനകവാടം
 
പാർലമെന്റിന്റെ ഇരു സഭകളായ [[ലോക്‌സഭ|ലോക്‌സഭയും]], [[രാജ്യസഭ|രാജ്യസഭയും]] സൻസദ്ഭവനിലാണ് ചേരുന്നത്
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2592481" എന്ന താളിൽനിന്ന് ശേഖരിച്ചത്