"പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
[[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യയുടെ പാർലമെന്റ്]] മന്ദിരമാണ് '''സൻസദ് ഭവൻ'''. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്.
 
== ചരിത്രം ==
ഹൗസ് ഒഫ് പാർളമെന്റ് എന്നാണ് സൻസദ് ഭവൻ ആദ്യം അറിയപ്പെട്ടിരുന്നത്. 1912-1913 കാലയളവിൽ ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന [[Edwin Lutyens|എഡ്വിൻ ല്യുട്ടിൻസും]] [[Herbert Baker|ഹെർബെർട്ട് ബേക്കറും]] ചേർന്നാണ് ഈ മന്ദിരത്തിന്റെ രൂപകല്പന നിർവഹിച്ചത്. 1921-ൽ നിർമ്മാണം ആരംഭിച്ച് 1927-ൽ പൂർത്തിയാക്കി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 18ന് അന്നത്തെ [[Viceroy of India|വൈസ്രോയ്]] ആയിരുന്ന [[Lord Irwin|ഇർവിൻ]] നിർവഹിച്ചു.<ref>{{cite web|url=http://delhiassembly.nic.in/history_assembly.htm|title=History of the Parliament of Delhi|accessdate=13 December 2013|publisher=delhiassembly.nic.in}}</ref>
 
സൻസദ് ഭവനോട് ചേർന്ന് 2006ൽ [[Parliament Museum|പാർലമെന്റ് മ്യൂസിയവും]] പ്രവർത്തം ആരംഭിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പഴയ_ഇന്ത്യൻ_പാർലമെൻ്റ്_മന്ദിരം" എന്ന താളിൽനിന്ന് ശേഖരിച്ചത്