"ജനതാദൾ (യുനൈറ്റഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
== പ്രധാന നേതാക്കൾ ==
* [[നിതീഷ് കുമാർ]]
* [[ശരദ് യാദവ്|ശരത് യാദവ്]]
* [[കെ.സി. ത്യാഗി]].. ..*
* [[എം.പി. വീരേന്ദ്രകുമാർ|എം.പി. വീരേന്ദ്രകുമാറി]]
വരി 31:
== എസ്.ജെ.ഡി - ജെ.ഡി.യു. ലയനം ==
 
[[എം.പി. വീരേന്ദ്രകുമാർ|എം.പി. വീരേന്ദ്രകുമാറിന്റെ]] നേതൃത്വത്തിലുണ്ടായിരുന്ന [[സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)]] പാർട്ടി [[ജനതാദൾ (യു.)]]വിൽ 2014 ഡിസംബർ 28-ന് [[തൃശ്ശൂർ]] [[തേക്കിൻ‌കാട് മൈതാനം|തേക്കിൻകാട് മൈതാനത്ത്]] വെച്ച് നടന്ന റാലിയോടെ ലയിച്ചു. [[ജനതാദൾ യുനൈറ്റഡിന്റെ കേരള സംസ്ഥാന കമ്മിറ്റി‍|ജനതാദൾ]] [[ജനതാദൾ (യു.)|(യു.)]] കേരള സംസ്ഥാന കമ്മിറ്റി‍ പ്രസിഡന്റായി എം.പി. വീരേന്ദ്രകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. <ref> http://www.madhyamam.com/news/333707/141228 </ref>
 
== ജനതാപരിവാർ രൂപവത്കരണം ==
 
[[സമാജ്‍വാദി പാർട്ടി|സമാജ്‍വാദി പാർട്ടി‍]], ജനതാദൾ (യു), [[രാഷ്ട്രീയ ജനതാ ദൾ|രാഷ്ട്രീയ ജനതാദൾ‍]], [[സമാജ്‍വാദി ജനതാപാർട്ടി|സമാജ്‍സമാജ്‍വാദി_ജനതാപാർട്ടിവാദി ജനതാപാർട്ടി]], [[ഇന്ത്യൻ നാഷണൽ ലോക് ദൾ|ഇന്ത്യൻ നാഷണൽ ലോക്ദൾ]], [[ജനതാദൾ (സെക്കുലർ)|ജനതാദൾ (എസ്)]] എന്നിവ ചേർന്ന് പഴയ [[ജനതാപാർട്ടി‌ജനതാ പാർട്ടി|ജനതാപാർട്ടിയെ‍]] പുനരുജ്ജീവിപ്പിക്കാൻ 2015-ൽ ശ്രമം നടന്നു. സമാജ്‍വാദി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കാനായിരുന്നു ശ്രമം.<ref> http://www.deepika.com/ucod/latestnews.asp?ncode=155081&rnd=dsrdr2es </ref> എന്നാലിത് വിജയിച്ചില്ല. 2015-ലെ ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പായി ജനതാദൾ (യു), രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് രൂപവത്കരിച്ച മുന്നണിയിൽ നിന്ന് സമാജ്‍വാദി പാർട്ടി പിൻമാറിയതാണ് കാരണം. <ref> http://archives.mathrubhumi.com/online/malayalam/news/story/3800447/2015-09-04/india </ref>
2016-ൽ ജനതാപാർട്ടികൾ ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാൻ വീണ്ടും ശ്രമം തുടങ്ങി. 2017-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം. ജനതാദൾ (യു), [[രാഷ്ട്രീയ ലോക് ദൾ|രാഷ്ട്രീയ ലോക്ദൾ]], [[സമാജ്‍വാദി ജനതാപാർട്ടി]], [[ജാർഖണ്ഡ് വികാസ് മോർച്ച]] എന്നീ പാർട്ടികളാണ് പുതിയ പാർട്ടിക്കായി ശ്രമിക്കുന്നത്. <ref>> http://www.mathrubhumi.com/print-edition/india/article-malayalam-news-1.941614 </ref>
 
[[വർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ]]
"https://ml.wikipedia.org/wiki/ജനതാദൾ_(യുനൈറ്റഡ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്