"ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Short story}}
{{Literature}}
ഒരു പ്രധാന [[സാഹിത്യം|സാഹിത്യരൂപമായ]] '''ചെറുകഥ''' ഗദ്യത്തിലുള്ള [[കല്പിതകഥ]] ([[Fiction]]) യുടെ ഒരു ഉപ വിഭാഗമാണ് . ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. [[നോവൽ|നോവലിലെതു]] പോലെ കാര്യങ്ങൾ പരത്തി പറയുന്നതിനു പകരം സംഗ്രഹിച്ചു പറയുകയാണു ഇവിടെ ചെയ്യുന്നത്.[[മുട്ടിത്തടി അഖീഷ്]].
 
== ചരിത്രം ==
പഴയ [[മുത്തശ്ശികഥ|മുത്തശ്ശികഥകളാണ്]] ചെറുകഥയുടെ ആദിരൂപം എന്നു കരുതപ്പെടുന്നു . 19-ാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ പാശ്ചാത്യഭാഷകളിലാണ് ഇത് വളർച്ച പ്രാപിച്ചത്. അച്ചടി വ്യാപകമായതോടെ പത്ര- മാസികാരംഗത്തുണ്ടായ വളർച്ചയുടെ ഫലമായി ആവിർഭവിച്ച ഈ സാഹിത്യരൂപം മുമ്പു നിലനിന്നിരുന്ന കഥാരൂപങ്ങളിൽ നിന്നു വിഭിന്നമായി വായനക്കാരനിൽ ജിജ്ഞാസയുണർത്തുന്ന സംഭവാഖ്യാനത്തിനു മുൻതൂക്കം കൊടുക്കുന്നവയായിരുന്നു. കെട്ടുകഥ, മൃഗകഥ, ഐതിഹ്യം, മിത്ത് തുടങ്ങിയ ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമാണ് ചെറുകഥ. 19-ാം ശതകത്തിൽ യൂറോപ്യൻ സാഹിത്യത്തിൽ കാല്പനികത ശക്തമായതോടെ ചെറിയ കഥകൾ പുതിയ രൂപഭാവങ്ങളാർജിച്ച് നവീന സാഹിത്യരൂപമായ ചെറുകഥകളാവുകയും സമ്പർക്കഫലമായി മറ്റു ഭാഷാസാഹിത്യങ്ങളിലേക്ക് ഈ കഥാരൂപം രംഗപ്രവേശം ചെയ്യുകയും ചെയ്തു.
"https://ml.wikipedia.org/wiki/ചെറുകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്