"ദ്രവീകൃത പെട്രോളിയം വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{Prettyurl|Liquefied petroleum gas}}
വീടുകളിൽ [[പാചകം|പാചകാവശ്യത്തിനും]], വാഹനങ്ങളിൽ [[ഇന്ധനം|ഇന്ധനമായും]], താപോല്പാദനത്തിനും വേണ്ടി ഉപയോഗിക്കുന്ന [[ഹൈഡ്രോകാർബൺ]] വാതകങ്ങളുടെ മിശ്രിതമാണ്‌ '''ദ്രവീകൃത പെട്രോളിയം വാതകം''' (Liquefied Petroleum Gas; LPG). ഇപ്പോൾ [[എയറോസോൾ]] പ്രൊപ്പല്ലന്റായും റഫ്രിജറന്റായും ഉപയോഗിക്കപ്പെടുന്ന ക്ലോറൊഫ്ലൂറോകാർബണുകൾക്ക് (CFC)പകരം ഇവ ഉപയോഗിച്ചു വരുന്നു, അന്തരീക്ഷത്തിലെ [[ഓസോൺ പാളി|ഓസോൺ പാളികൾക്ക്]] ദോഷം വരുത്തുന്നവയാണ് ക്ലോറോഫ്ലൂറോകാർബണുകൾ.{{തെളിവ്}}
 
പ്രധാനമായും [[പ്രൊപെയ്ൻ|പ്രൊപ്പെയ്ൻ]], [[ബ്യൂട്ടെയ്ൻ]] എന്നീ വാതകങ്ങളുടെ മിശ്രിതമാണ്‌ [[എൽ.പി.ജി.]] സാധാരണ നിലയിൽ പ്രൊപ്പയ്ൻ 60 ശതമാനവും ബ്യൂട്ടെയ്ൻ 40 ശതമാനവുമായിരിക്കും. [[പ്രൊപ്പിലീൻ]], [[ബ്യൂട്ടിലീൻ]] എന്നിവയും ചെറിയ അളവിൽ കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/ദ്രവീകൃത_പെട്രോളിയം_വാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്