"അടൂർ ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
==ജീവിതരേഖ==
അടൂർ ഭവാനിയുടെ സഹോദരി [[അടൂർ പങ്കജം|അടൂർ പങ്കജവും]] അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്അഭിനേത്രിയായിരുന്നു.
 
==ചലച്ചിത്രരേഖ==
''[[ശരിയോ തെറ്റോ]]'' ആണ് ആദ്യ ചലച്ചിത്രം. ''[[സേതുരാമയ്യർ സി.ബി.ഐ]]'' അവസാനത്തെ ചിത്രവും. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] [[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. [[2009]] [[ഒക്ടോബർ 25]]-ന് അടൂരിലെ സ്വവസതിയിൽ അന്തരിച്ചു.<ref name="mat1" /> 1927-ൽ കുഞ്ഞിരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി [[അടൂർ|അടൂരിൽ]] ജനിച്ചു. മനക്കര ഗോപാലപ്പിള്ളയുടെ ''വേലുത്തമ്പി ദളവ'' എന്ന നാടകത്തിൽ കൊട്ടരക്കരയുടെ അമ്മയായി അഭിനയിച്ചുകൊണ്ടായിരുന്നു അഭിയയ ജീവിതത്തിന്റെ തുടക്കം.<ref name=mat2/>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/അടൂർ_ഭവാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്