"തഫ്ഹീമുൽ ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7750827 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 10:
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| series =6
| genre = [[ഖുർആൻ വ്യാഖ്യാനം]]
| publisher = [[ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്‌]]
| publisher =
| release_date = 1972
| media_type =
| pages =
| isbn = NA
}}
ഇസ്ലാമികഇസ്‌ലാമിക പണ്ഡിതനും ചിന്തകനുമായ [[അബുൽ അ‌അ്‌ലാ മൗദൂദി|മൌദൂദിയുടെ]] ഖുർ‌ആൻ വ്യാഖ്യാനമാണ് തഫ് ഹീമുൽതഫ്ഹീമുൽ ഖുർആൻ. ഖുർആനിലെ ആശയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവും വിധം ഏറെ സരളമായ ശൈലിയാണ് ഈ രചനയിൽ സ്വീകരിച്ചിരിക്കുന്നത് എന്ന് പ്രസാധകർ അവകാശപ്പെടുന്നു. 12 ഇന്ത്യൻ ഭാഷകളിലും 9 ലോകഭാഷകളിലും തഫ്ഹീമുൽ ഖുർആൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1942 ൽ ആണ് തഫ്ഹീമുൽ ഖുർആനിന്റെ രചന ആരംഭിച്ചത്. ആറു ഭാഷകളിൽ ഓൺലൈൻ എഡിഷനുകളുണ്ട്.<ref>{{citeCite web |url=http://www.tafheem.net/|title=|access-date=|last=|first=|date=|website=|publisher=www.tafheem.net}}</ref>
 
ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ [[അബുൽ അ‌അ്‌ലാ മൗദൂദി|മൌദൂദിയുടെ]] ഖുർ‌ആൻ വ്യാഖ്യാനമാണ് തഫ് ഹീമുൽ ഖുർആൻ. ഖുർആനിലെ ആശയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവും വിധം ഏറെ സരളമായ ശൈലിയാണ് ഈ രചനയിൽ സ്വീകരിച്ചിരിക്കുന്നത് എന്ന് പ്രസാധകർ അവകാശപ്പെടുന്നു. 12 ഇന്ത്യൻ ഭാഷകളിലും 9 ലോകഭാഷകളിലും തഫ്ഹീമുൽ ഖുർആൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref>{{cite web
| url = http://thafheem.net/Pinmozi.html
| title = തഫ്ഹീമുൽ ഖുർആൻ
| accessdate = 2010 മേയ് 6
| author = ടി. ആരിഫലി
}}</ref>
 
==മലയാളത്തിൽ==
പ്രബോധനം വാരികയിൽ 1957 ജനുവരി 1 (വാള്യം 11 ലക്കം 9) മുതൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച് തുടങ്ങിയ തഫ്ഹീമുൽ ഖുർആൻ മലയാളം 1998 ഡിസംബർ വരെ തുടർന്നു. മലയാളത്തിലെ ആദ്യ വാള്യം 1972 ൽ പുറത്തിറങ്ങി. കോഴിക്കോട്ടെ [[ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്‌]] ആണ് ഇത് പ്രസിദ്ധീകരിച്ച തഫ്ഹീമിന്റെ ആറു വാള്യങ്ങളിൽ അവസാന വാള്യം 1998 ൽ ഇറങ്ങി. <ref>http://thafheem.net/article/11</ref>. [[ടി.കെ. ഉബൈദ്]] ആണ് മുഖ്യ വിവർത്തകൻ.
മലയാളത്തിൽ അച്ചടിപ്പതിപ്പും, കമ്പ്യൂട്ടർ എഡിഷനും, വെബ് എഡിഷനും ലഭ്യമാണ്‌ .1972 ൽ തഫ്ഹീമിന്റെ ഒന്നാം വാല്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു, 6 വാല്യങ്ങളിലായി [[ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്]] ആണ് മലയാളവിവർത്തനം നടത്തിയത്.
==തഫ്ഹീം സോഫ്ട് വെയർ==
തഫ്ഹീമുൽ ഖുർആനിന്റെ സോഫ്ട് വെയറും, വെബ് എഡിഷനും ലഭ്യമാണ്‌.<ref>{{Cite web|url=http://www.prabodhanam.net/oldissues/detail.php?cid=4794&tp=1|title=തഫ്ഹീമുൽ ഖുർആന് പുതിയ കമ്പ്യൂട്ടർ പതിപ്പ്|access-date=2016-01-01|last=|first=|date=|website=|publisher=http://www.prabodhanam.net}}</ref> കോഴിക്കോട്ടെ ഡി ഫോർ മീഡിയയാണ് ഇവ വെബ് എഡിഷനുകളും സോഫ്ട് വെയറുകളും നിർമ്മച്ചിരിക്കുന്നത്. സമ്പൂർണ്ണമായ ഓഡിയോ പതിപ്പും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. 2008 സോഫ്ട് വെയറിന്റെ ആദ്യ പതിപ്പും 2016 ഏപ്രിൽ 8 ന് സമ്പൂർണ്ണ ഓഡിയോ ഉൾപ്പെടുത്തി രണ്ടാം പതിപ്പും പുറത്തിറക്കി.<ref>{{Cite web|url=http://thafheem.net/article/7|title=മുൻമൊഴി|access-date=|last=|first=|date=2017-08-10|website=|publisher=}}</ref>
== അവലംബം ==
{{reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.thafheem.net/ തഫ് ഹീമുൽ ഖുർആനിന്റെ സമ്പൂർണ ഓൺലൈൻ എഡിഷൻ]
 
[[വർഗ്ഗം:ഖുർആൻ]]
"https://ml.wikipedia.org/wiki/തഫ്ഹീമുൽ_ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്