"സുമംഗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== ജീവിതരേഖ ==
[[1934]] മെയ് 16-ന്‌ [[പാലക്കാട് ജില്ല|പാലക്കാടു ജില്ലയിലെ]] [[വെള്ളിനേഴി]] ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ചു. പിതാവ് പണ്ഡിതനും കവിയുമായിരുന്ന [[ഒ. എം. സി. നാരായണൻ നമ്പൂതിരിപ്പാട്]]. മാതാവു്, നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിനു നേതൃത്വം നൽകിയവരിലൊരാളായ [[കുറൂർ ഉണ്ണിനമ്പൂതിരിപ്പാട്ഉണ്ണി നമ്പൂതിരിപ്പാട്|കുറൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെഉണ്ണി നമ്പൂതിരിപ്പാടിന്റെ]] മകൾ, ഉമാ അന്തർജ്ജനം. മൂത്ത പുത്രിയായിരുന്നു ലീല. അവർക്കു് ആറു് അനുജത്തിമാരും മൂന്ന് അനുജന്മാരുമുണ്ടായിരുന്നു.
 
സ്വഗ്രാമമായ വെള്ളിനേഴിയിൽ സ്കൂൾ ഇല്ലാതിരുന്നതുകൊണ്ടു് ഒറ്റപ്പാലം ഹൈസ്കൂളിലായിരുന്നു സുമംഗലയുടെ വിദ്യാഭ്യാസം. 1948-ൽ പത്താം ക്ലാസ്സ് പാസ്സായെങ്കിലും തുടർന്നു കോളേജിൽ പഠിക്കാൻ പ്രായം തികഞ്ഞിരുന്നില്ല. അച്ഛന്റെ കീഴിൽ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജിൽ ചേരുകയുണ്ടായില്ല.
 
പതിനഞ്ചാംവയസ്സിൽ സുമംഗല വിവാഹിതയായി. ദേശമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്ത അന്തർജ്ജനത്തിന്റേയും പുത്രനായ അഷ്ടമൂർത്തി നമ്പൂതിരിപ്പാടാണു്നമ്പൂതിരിപ്പാടായിരുന്നു ഭർത്താവു്. യജുർവ്വേദപണ്ഡിതനും ഭൂഗർഭശാസ്ത്രത്തിൽ ബിരുദധാരിയുമാണു്ബിരുദധാരിയുമായിരുന്ന അദ്ദേഹം 2014-ൽ അന്തരിച്ചു.
 
ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി എന്നിവരാണു് മക്കൾ.
"https://ml.wikipedia.org/wiki/സുമംഗല" എന്ന താളിൽനിന്ന് ശേഖരിച്ചത്