"ഔറംഗസേബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
27.97.173.198 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2591172 നീക്കം ചെയ്യുന്നു
വരി 29:
== അധികാരത്തിലേക്ക് ==
 
പിതാവായ ചക്രവർത്തി ഷാ ജഹാനിൽ നിന്ന് അധികാരം പിടിച്ചെടുത്താണ്‌ ഔറംഗസേബ് അധികാരത്തിലേറിയത്. ഈ അട്ടിമറിയിൽ [[ദാരാ ഷികോഹ് ]] അടക്കമുള്ള തന്റെ മൂന്നു സഹോദരങ്ങളേയും ഔറംഗസേബ് വകവരുത്തി. ഷാ ജഹാനെ [[ആഗ്ര കോട്ട|ആഗ്രയിലെ കോട്ടയിൽ]] ശിഷ്ടകാലം മുഴുവൻ തടവിലാക്കി<ref namചുളുവിൽ പുസ്തകം വാങ്ങിപ്പിക്കാനുള്ള സൈക്കളോടിക്കൽ മൂവ്‌മന്റ്‌ename=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724</ref>.[[നക്ഷബന്ദിയ്യ]] [[സൂഫി]] സരണിയിൽ പെട്ട സൂഫി ആയിരുന്ന ഔറഗസേബ്  [[ഖുർആൻ]] പകർത്തി വിൽപ്പന നടത്തിയായിരുന്നു സ്വന്തം ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്.
 
== സൈനികനീക്കങ്ങൾ ==
"https://ml.wikipedia.org/wiki/ഔറംഗസേബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്