"ഹിദായ മസ്ജിദ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 14:
===== ചരിത്രം =====
1984 ഏപ്രിൽ 24 ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവി മസ്ജിദിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1987-ലാണ് മസ്ജിന്റെ നിർമ്മാണം പൂർത്തിയായത്. കെ. മൊയ്തു മൗലവി ജുമുഅ ഖുതുബ നിർവഹിച്ചു കൊണ്ട് സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
===== ഹിദായ മഹല്ല് =====
ഹിദായ മസ്ജിദിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത് 15 അംഗങ്ങളുള്ള ഹിദായ മഹല്ല് കമ്മറ്റിയാണ്. മഹല്ല് അംഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യം വ്യത്യസ്തങ്ങളായ പരിപാടികൾ കമ്മറ്റി നിർവഹിക്കുന്നു. മഹല്ലിലെ പുതുതലമുറക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ അൽമദ്‌റസ്ത്തുൽ ഇസ്‌ലാമിയ എന്ന പേരിൽ ഒരു മദ്‌റസയും ഈ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു. മഹല്ലിന്റെ ശ്രദ്ധേയമായ സംഭാവനകളിലൊന്നാണ് തണൽ ഭവന പദ്ധതി. ഭവനരഹിതരായ 14 കുടുംബങ്ങൾക്ക് വീടൊരുക്കിയ ഈ പദ്ധതി തിരുവമ്പാടി-പുന്നക്കൽ റോഡിലെ നാൽപതുമേനി പ്രദേശത്താണ് നടപ്പാക്കിയിരിക്കുന്നത്.
 
==അവലംബം==
[[വർഗ്ഗം:കോഴിക്കോട് ജില്ലയിലെ മുസ്ലീം പള്ളികൾ]]
"https://ml.wikipedia.org/wiki/ഹിദായ_മസ്ജിദ്_തിരുവമ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്