"ഹിദായ മസ്ജിദ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
വരി 11:
| year_completed = 1987
}}
[[തിരുവമ്പാടി]] ഗ്രാമപഞ്ചായത്തിലെ പ്രധാന മുസ്‌ലിം കേന്ദ്രങ്ങളിൽ ഒന്നാണ് ഹിദായ [[മസ്ജിദ്]]<ref>{{Cite web|url=http://archives.mathrubhumi.com/online/php/print.php?id=3165527|title=ബലിപെരുന്നാളിന് തിരുവമ്പാടിയിൽ സംയുക്ത ഈദ്ഗാഹ്|access-date=|last=|first=|date=|website=mathrubhumi.com|publisher=മാതൃഭൂമി}}</ref>. തിരുവമ്പാടി -കോഴിക്കോട് റോഡിൽ ഭാരത് പെട്രോൾ പമ്പിന് എതിർവശം സ്ഥിതി ചെയ്യുന്നു. ഓമശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് വെൽഫെയർ ട്രസ്റ്റ് മുൻകയ്യെടുത്താണ് ഇത് സ്ഥാപിച്ചത്.
===== ചരിത്രം =====
1984 ഏപ്രിൽ 24 ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവി മസ്ജിദിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1987-ലാണ് മസ്ജിന്റെ നിർമ്മാണം പൂർത്തിയായത്. കെ. മൊയ്തു മൗലവി ജുമുഅ ഖുതുബ നിർവഹിച്ചു കൊണ്ട് സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
"https://ml.wikipedia.org/wiki/ഹിദായ_മസ്ജിദ്_തിരുവമ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്