"ഒർലാന്റോ ബ്ലൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 10:
| awards = '''[[National Board of Review Award for Best Cast|NBR Award for Best Cast]]'''<br />2003 ''[[The Lord of the Rings: The Return of the King (film)|The Lord of the Rings: The Return of the King]]''
}}
'''ഒർളാന്റോ ജൊനാഥാൻ ബ്ലാങ്കാർഡ് ബ്ലൂം''' ഒരു [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] ചലച്ചിത്ര നടനാണ്. 2000-ങ്ങളുടെ ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ[[ദ ലോർഡ് ഓഫ് ദ റിങ്സ്]] ചലച്ചിത്ര പരമ്പരയിലെ എൽഫ് രാജകുമാരനായ ലെഗോളാസ്, [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ]] ചലച്ചിത്ര പരമ്പരയിലെ കൊല്ലനായ വിൽ ടർണർ എന്നീ കഥാപാത്രങ്ങളാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് ഹോളിവുഡിലെ നായക താരങ്ങളിലൊരാളായി മാറി ഇദ്ദേഹം. [[ട്രോയ് (ചലച്ചിത്രം)|ട്രോയ്]], [[എലിസബത്ത്‌ ടൗൺ]], [[കിങ്ഡം ഓഫ് ഹെവൻ]] എന്നീ ചിത്രങ്ങളിൽ നായക വേഷത്തിൽ അഭിനയിച്ചു. [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ:ഡെഡ് മാൻസ് ചെസ്റ്റ്]], [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എന്റ്]] എന്നിവയാണ് ബ്ലൂമിന്റെ ഏറ്റവും അവസാനമിറങ്ങിയ ചിത്രങ്ങൾ.
 
 
"https://ml.wikipedia.org/wiki/ഒർലാന്റോ_ബ്ലൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്