"ഒഡീസ്സി നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
 
ഒഡീഷ ഭരിച്ചിരുന്ന ഗംഗവംശത്തിൽപ്പെട്ട ചോളഗംഗദേവൻ(ഏ.ഡി.1077-1147) പുരിയിലെ ജഗന്നാഥക്ഷേത്രം നിർമ്മിക്കുകയും, അവിടെ നൃത്തം ചെയ്യാൻ നർത്തകിമാരെ നിയമിക്കുകയും ചെയ്തതായി ചരിത്രരേഖകളുണ്ട്. ജഗന്നാഥിലെ ദേവദാസികൾ വൈഷ്ണവരായിരുന്നു. ഭുവനേശ്വരിൽ ശിവനും, മറ്റ് സ്ഥലങ്ങളിൽ ശക്തിക്കും ദേവദാസികളെ സമർപ്പിച്ചിരുന്നു.
ഇപ്പോൾ നിലവിലുള്ള ഏറ്റവും പുരാതന ശാസ്ത്രീയ നിർത്തമാണ് ഒഡീസി. ബ്രീട്ടീഷ് ഭരണത്തിൽ കീഴിൽ ഈ ശാസ്തീയനിർത്താം അടിച്ചമർത്തപ്പെട്ടിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷമാണ് ഈ നൃത്തം വീണ്ടും ഉയർന്നു വന്നത്. (Ref നൃത്തകല - രാജശ്രീ വാര്യർ )
 
ഒറീസ്സയിലെ ക്ഷേത്രങ്ങളിലെ ശില്പങ്ങൾ ഒഡീസ്സി നൃത്തമാതൃകകളാണ്. കൊണാരക്കിലെ ക്ഷേത്രശില്പങ്ങൾ അധികവും നൃത്തരൂപങ്ങളാണ്. “അലസകന്യ” എന്ന ഇവിടത്തെ ഒരു ശില്പം നൃത്തത്തിലൂടെയുള്ള വിശ്രാന്തിയുടെ പ്രതീകമാണ്. ഭുവനേശ്വരിലെ ആനന്ദവാസുദേവക്ഷേത്രവും ശില്പങ്ങൾ കൊണ്ട് അലംകൃതമാണു.<ref> മടവൂർ ഭാസി രചിച്ച “ലഘുഭരതം” </ref>
 
മധ്യകാലഖട്ടത്തിൽ ''ഉത്കൽ'' നഗരം നിരന്തരമായ വിദേശിയ ആക്രമണങ്ങൾക്ക് ഇരയാവുകയാൽ അവിടത്തെ കലാരൂപമായ ഒഡീസി നൃത്തകല നഷ്ടപ്രായമായി.<ref>http://chandrakantha.com/articles/indian_music/nritya/odissi.html ODISSI</ref>
ഒഡീസി നൃത്തത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
1. മംഗലാ ചരൺ
2. ബട്ടൂ നൃത്യ
3. പല്ലവി
4. അഭിനയ
5. നൃത്ത - നാടകം
6. മോക്ഷ
<ref>http://chandrakantha.com/articles/indian_music/nritya/odissi.html ODISSI</ref>
 
== ശാസ്ത്രീയനൃത്തരൂപം ==
"https://ml.wikipedia.org/wiki/ഒഡീസ്സി_നൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്