"കൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
'''കൈറ്റ്'''(KITE).പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ. പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനി. പൊതുവിദ്യാഭ്യാസവകുപ്പിൽ ഐടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐടി@സ്‌കൂൾ പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. അടിസ്ഥാന വികസന പ്രവർത്തനങ്ങൾകൂടി ലക്ഷ്യമിടുന്ന കൈറ്റിന്റെ പ്രവർത്തനമേഖല കമ്പനി രൂപീകരണത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചു. നവകേരള മിഷൻ തുടങ്ങിയശേഷം രൂപീകൃതമാകുന്ന ആദ്യത്തെ പ്രത്യേക ഉദ്ദേശ്യ കമ്പനിയും 'കൈറ്റ്' ആണ്.<ref>{{Cite web|url=http://www.ndtv.com/education/kerala-governments-it-school-project-formed-into-government-company-as-kite-1734509|title=Kerala Government's IT@school Project Formed Into Government Company|access-date=|last=|first=|date=|website=http://www.ndtv.com|publisher=http://www.ndtv.com}}</ref>
2001ലാണ് ഐടി@സ്‌കൂൾ പ്രോജക്ട് രൂപീകരിച്ചത്. 2005ൽ പത്താംക്‌ളാസിൽപത്താംക്ളാസിൽ ഐടി പാഠ്യവിഷയമായതും എഡ്യൂസാറ്റ് സംവിധാനവും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നടപ്പാക്കിയതും ഐടി@സ്‌കൂളിനെ ശ്രദ്ധേയമാക്കി. 2008 എസ്എസ്എൽസി പരീക്ഷ പൂർണമായും സ്വതന്ത്രസോഫ്‌റ്റ്വെയറിലേക്കുമാറിസ്വതന്ത്രസോഫ്റ്റ്വെയറിലേക്കുമാറി. <ref>{{Cite web|url=http://www.manoramaonline.com/news/announcements/2017/08/06/06-box-kite.html|title=|access-date=|last=|first=|date=|website=www.manoramaonline.com|publisher=മലയാള മനോരമ}}</ref>വിദ്യാഭ്യാസരംഗത്ത് സ്വതന്ത്ര സോഫ്‌റ്റ്വെയർസോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംവിധാനമായി ഐടി@സ്‌കൂൾ. 15,000 സ്‌കൂളുകളെ കോർത്തിണക്കുന്ന 'സ്‌കൂൾ വിക്കി''പോലുള്ള പ്രവർത്തനങ്ങളിലൂടെ ഐടി @ സ്‌കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തുപകരുന്ന ഘട്ടത്തിലാണ് പൂർണമായും സർക്കാർനിയന്ത്രണത്തിലുള്ള കമ്പനിയിലേക്ക് മാറുന്നത് <ref>{{Cite web|url=http://www.deshabhimani.com/news/kerala/news-kerala-07-08-2017/662654|title=|access-date=|last=|first=|date=|website=http://www.deshabhimani.com|publisher=ദേശാഭിമാനി}}</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്