"എച്ച്.ഡി. ദേവഗൗഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
| order=[[ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക|14-ആമത്]] [[ഇന്ത്യൻ പ്രധാനമന്ത്രി]]
| name=എച്ച്.ഡി. ദേവഗൗഡ<br />ಹರದನಹಳ್ಳಿ ದೊಡ್ಡೇಗೌಡ ದೇವೇಗೌಡ
|image =Deve Gowda BNC.jpg
| smallimage=
| birth_date ={{Birth date and age|1933|5|18|df=y}}
വരി 45:
'''ഹരദനഹള്ളി ദോഡ്ഡെഗൗഡ ദേവെഗൗഡ''' ([[കന്നഡ]]: ಹರದನಹಳ್ಳಿ ದೊಡ್ಡೇಗೌಡ ದೇವೇಗೌಡ) ഇന്ത്യയുടെ [[ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക|11-ആമത്]] [[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രി]] ആയിരുന്നു. (1996 - 1997). [[കർണ്ണാടകം|കർണ്ണാടകത്തിലെ]] 14-ആമത് മുഖ്യമന്ത്രിയുമായിരുന്നു ദേവെഗൗഡ. കർഷക സമുദായത്തിന്റെ ആവശ്യങ്ങൾക്കായുള്ള പോരാട്ടത്തിന് ദേവെഗൗഡ പ്രശസ്തനാണ്. ''മണ്ണിന്റെ മകൻ'' എന്ന് ദേവെഗൗഡ അറിയപ്പെടുന്നു.
 
ഒരു കർഷക കുടുംബത്തിൽ ജനിച്ച ദേവെഗൗഡ കൃഷിക്കാ‍രനായി ആണ് തന്റെ ജീവിതം ആരംഭിച്ചത്. കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി [[1962]]-ൽ വിജയിച്ചു. 1970-കളിൽ ദേവെഗൗഡ [[ജനതാ പാർട്ടി|ജനതാ പാർട്ടിയിലെ]] ഒരു പ്രധാന നേതാവായി. [[1980]]-ൽ [[ജനതാ പാർട്ടി]] പിളർന്നപ്പോൾ അതിന്റെ പിൻ‌ഗാമിയായ [[ജനതാദൾ (സെക്കുലർ)|ജനതാദൾ]] രൂപവത്കരിക്കുന്നതിലും ഒരുമിച്ചു നിറുത്തുന്നതിലും ദേവെഗൗഡ ഒരു പ്രധാന പങ്കുവഹിച്ചു. വിവിധ ജാതീയ സമുദായങ്ങളെ ജനതാദളിലേക്ക് ആകർഷിക്കുന്നതിൽ ദേവെഗൗഡ പ്രധാന പങ്കുവഹിച്ചു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] 1996 [[ലോകസഭ]] പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് [[പി.വി. നരസിംഹറാവു]] രാജിവെച്ചപ്പോൾ ദേവഗൗഡ [[യുണൈറ്റഡ് ഫ്രണ്ട്]] സഖ്യകക്ഷി സർക്കാരിന്റെ പ്രധാനമന്ത്രിയായി.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എച്ച്.ഡി._ദേവഗൗഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്