"കാലഭൈരവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
}}
 
ശിവന്റെപരമശിവന്റെ ഒരു പ്രചണ്‌ഡമായപ്രചണ്‌ഡ രൂപമാണ് '''കാലഭൈരവൻ'''(സംസ്കൃതം:'''काल भैरव'''). "ഭൈരവൻ" എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. <ref>For Bhairava form as associated with terror see: Kramrisch, p. 471.</ref> ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്.
 
രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയുംസർപ്പങ്ങളും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെപരബ്രഹ്മസ്വരൂപനായ മഹാദേവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. മഹാദേവൻ ഈ രൂപത്തിൽ ബ്രഹ്മാവിന്റെ അഹങ്കാരത്തിന്റെ പ്രതീകമായ അഞ്ചാമത്തെ ശിരസ് നുള്ളിയെടുത്തു എന്ന് ശിവപുരാണത്തിൽ കാണാം. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്സങ്കൽപ്പിക്കാറുണ്ട്. രക്ഷാദൈവമായ കാലഭൈരവനെ ആരാധിച്ചാൽ സകല കാലദോഷങ്ങളും അപകടങ്ങളും ഒഴിയുമെന്നാണ് ഹൈന്ദവ വിശ്വാസം. കാശിയിലെ (വാരാണസി) കാലഭൈരവ ക്ഷേത്രം പ്രസിദ്ധമാണ്. <ref>http://astrologypredict.com/special-category.php?page=Lord%20of%20Time%20-%20Lord%20Kala%20Bhairava</ref>
 
== വേഷം ==
"https://ml.wikipedia.org/wiki/കാലഭൈരവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്