"യെമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
Image:Tihama.jpg നെ Image:Tihama_on_the_Red_Sea_near_Khaukha,_Yemen.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:...
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(Image:Tihama.jpg നെ Image:Tihama_on_the_Red_Sea_near_Khaukha,_Yemen.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:...)
[[പ്രമാണം:Yemen-map.png|thumb|യെമനിന്റെ ഭൂപടം|alt=Map of Yemen]]
പാശ്ചിമേഷ്യയിൽ അറേബ്യൻ ഉപഭൂഖണ്ഡത്തിന് തെക്കുവശത്തായാണ്‌ യെമൻ സ്ഥിതിചെയ്യുന്നത്. അറേബ്യൻ കടൽ, ഏദൻ കടലിടുക്ക്, ചെങ്കടൽ എന്നിവ അതിർത്തികളാണ്‌. ഉപഭൂഖണ്ഡത്തിൽ സൗദി അറേബ്യയുടെ തെക്കുഭാഗത്തായും ഒമാനിന്റെ പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.
[[പ്രമാണം:Tihama on the Red Sea near Khaukha, Yemen.jpg|thumb|200px|left|Tihama on the [[Red Sea]] near Khaukha]]
ചെങ്കടലിലുള്ള ദ്വീപുകളായ ഹാനിഷ് ദ്വീപുകൾ, കമറാൻ, ബരീം എന്നിവയും അറേബ്യൻ കടലിലുള്ള സുഖുത്വറ ദ്വീപും യെമനിന്റെ ഭാഗമാണ്‌. ഏതാനും ദ്വീപുകൾ അഗ്നിപർവ്വതമുള്ളവയാണ്‌; ജബൽ-അൽ-ത്വയിറിൽ 2007 ലും അതിനുമുൻപ് 1883 ലും അഗ്നിപർവ്വത പൊട്ടിത്തെറി ഉണ്ടായിരുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2589959" എന്ന താളിൽനിന്ന് ശേഖരിച്ചത്