"സുജിത് ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.241.52.205 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 1:
{{പെട്ടെന്ന് മായ്ക്കുക|വിക്കിപീഡിയയ്ക്ക് ചേർന്നതല്ല}}
മലയാള സിനിമയിലെ ഒരു യുവനടൻ ആണ് '''സുജിത് ശങ്കർ'''. സുജിത്തിന്റെ ആദ്യചിത്രം രാജീവ്‌രവിയുടെ ഞാൻ സ്റ്റീവ്‌ലോപ്പസായിരുന്നു. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് '''മഹേഷിന്റെ പ്രതികാര'''ത്തിലെ ജിംസൺ അഗസ്റ്റിനിലൂടെയും. കേരളത്തിലെ മുൻ മുഖ്യമന്ത്രി '''ഇ.എം.എസി'''ന്റെ പൗത്രനാണ് സുജിത്ത്.
ഇ.എം.എസിന്റെ മൂത്ത പുത്രനായ ഇ.എം. ശ്രീധരന്റെയും യാമിനിയുടെയും മകനാണ് സുജിത്ത്.
"https://ml.wikipedia.org/wiki/സുജിത്_ശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്