"കെ.പി. ഹോർമിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| spouse=അമ്മിണി
|}}
[[ഇന്ത്യ]]യിലെ പ്രമുഖ വാണിജ്യ ബാങ്കുകളിൽ ഒന്നായ [[ഫെഡറൽ ബാങ്ക്|ഫെഡറൽ ബാങ്കിന്റെ ]] സ്ഥാപകനാണ് '''കുളങ്ങര പൗലോസ്‌ ഹോർമിസ്''' എന്ന '''കെ. പി. ഹോർമിസ്'''. ഇദ്ദേഹം [[1917]] [[ഒക്ടോബർ]] 18നു18-ന് ഏറണാകുളംഇന്നത്തെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[അങ്കമാലി]] നഗരസഭയ്ക്ക് കീഴിലുള്ള മൂക്കന്നൂർ എന്നാ ഗ്രാമത്തിൽ ജനിച്ചു.<ref> {{cite web|url= http://www.federalbank.co.in/key-personnel}} </ref>
==വ്യക്തി ജീവിതം==
ഒരു കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തിരുവനന്തപുരത്തും, തിരുച്ചിറപ്പള്ളിയിലും ആയി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. നിയമത്തിൽ ബിരുദപഠനം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഔദ്യോഗിക ജീവിതത്തിന്റെ ആദ്യപാദത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം [[തിരുവിതാംകൂർ]] നിയമസഭയിലേക്ക്‌ ഒരു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വരി 27:
==ഫെഡറൽ ബാങ്കിന്റെ ഏറ്റെടുക്കൽ ==
 
[[1945|1945-]]ൽ മധ്യതിരുവിതാംകൂറിലെ (ഇന്നത്തെ [[കോട്ടയം]]പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]]) തിരുവല്ലയ്ക്കു അടുത്ത്[[തിരുവല്ല|തിരുവല്ലയ്ക്കടുത്ത്]] നെടുമ്പുറം ആസ്ഥാനമായിരുന്നസ്ഥാനമായിരുന്ന, പ്രവർത്തനരഹിതമായ [[തിരുവിതാംകൂർ]] ഫെഡറൽ ബാങ്കിന്റെ ഓഹരി അദ്ദേഹം 5000 രൂപയ്ക്ക് വാങ്ങി. അതിനുശേഷം ബാങ്കിന്റെ ആസ്ഥാനം ഏറണാകുളം ജില്ലയിലെ [[ആലുവ|ആലുവയിലേയ്ക്ക്]] മാറ്റി.<ref>{{cite web|url= http://articles.economictimes.indiatimes.com/2015-04-29/news/61653168_1_federal-bank-q4-crore-march-31|title=economic times|april 29 2015}} </ref>
 
അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ കൊണ്ടും അദ്ദേഹത്തിന്റെ പ്രയത്നം കൊണ്ടും [[1973]] ആയപ്പോഴേക്കും കേരളത്തിന്‌ പുറത്തു ശാഖകൾ തുടങ്ങാൻ ബാങ്കിന് സാധിച്ചു.<ref> {{cite web|url=2. http://www.indiainfoline.com/article/news-top-story/selfie-self-help-federal-bank-launches-indias-first-mobile-app-for-bank-account-opening-115080501062_1.html|title=India infoline news services|august 05,2015}} </ref>അതേ വർഷം തന്നെ ഇന്ത്യാഗവണ്മെന്റിൽ നിന്നു വിദേശ നാണ്യവ്യവഹാരത്തിന് അനുമതി നേടാനും സാധിച്ചു. [[1963|1963-]]നും [[1970|1970-]]നും മദ്ധ്യേ [[ചാലക്കുടി]] പൊതു ബാങ്ക്, കൊച്ചിൻ യൂണിയൻ[[ ബാങ്ക്]], [[ആലപ്പുഴ]] ബാങ്ക് മുതലായ വാണിജ്യ ബാങ്കുകൾ ഫെഡറൽ ബാങ്ക് വാങ്ങി.<ref> {{cite web|url=http://www.idrbt.ac.in/BTA_2013-14.html|IDBRT|october 6 2015}} </ref>
 
നിയമപരമായ ചില പ്രശ്നങ്ങൾ മൂലം [[1979|1979-]]ൽ ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും അദ്ദേഹത്തിന് ഒഴിയേണ്ടി വന്നു.അതിനുശേഷം കുറച്ചുകാലം കൂടി അദ്ദേഹം ബാങ്കിന്റെ ബോർഡിൽ തുടർന്നു. കേരള മാനേജ്മെന്റ് സംഘടനയിലും, ഇന്ത്യൻ ബാങ്കുകളുടെ മാനേജിംഗ് കമ്മിറ്റികൾ അടങ്ങുന്ന സംഘടനയിലും സജീവമായി പ്രവർത്തിച്ചു. സാമൂഹികപ്രവർത്തന മേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
 
[[1988]]-ലെ [[റിപ്പബ്ലിക് ദിനം (ഇന്ത്യ)|ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ]] വാർധക്യ സഹജമായവാർധക്യസഹജമായ രോഗങ്ങൾ മൂലം അദ്ദേഹം അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ.പി._ഹോർമിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്