"സുലു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
വരി 39:
}}
{{Infobox NC name|umZulu|amaZulu|isiZulu|kwaZulu|The Zulu Language}}
'''സുലു ഭാഷ'''അല്ലെങ്കിൽ ഇസിസുലു [[സുലു ജനത‌‌‌|സുലു ജനതയുടെ]] ഭാഷയാണ്. 1,00,00,000 ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു. [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലാണ്]] 95% സുലു ഭാഷ സംസാരിക്കുന്നവരും ജീവിക്കുന്നത്. സുലു ഭാഷ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിൽ ഒന്നാണ്. അവിടത്തെ 24% പേർ ഈ ഭാഷയാണ് സംസാരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ജനതയുടെ 50% പേർക്കും ഈ ഭാഷ ഗ്രഹിക്കാനാകും. <ref>Ethnologue 2005</ref> 1994ൽ ദക്ഷിണാഫ്രിക്കയുടെ 11 ഔദ്യോഗിക ഭാഷകളിൽ ഒന്നായി സുലു ഭാഷ മാറി.
 
ബാണ്ടു ഭാഷകളിൽ എറ്റവുംകൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണിത്. ഷോണ ഭാഷയാണ് എറ്റവും കൂടുതൽപേർ സംസാരിക്കുന്ന ബാണ്ടു ഭാഷ. ലത്തീൻ അക്ഷരമാലയാണ് ഈ ഭാഷയ്ക്കുപയോഗിക്കുന്നത്. <ref>[http://www.ethnologue.com/show_language.asp?code=sna Ethnologue's Shona entry]</ref>
"https://ml.wikipedia.org/wiki/സുലു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്